ഹംഗേറിയൻ അക്കാദമി ഓഫ് സയൻസസ്

ഹംഗേറിയൻ അക്കാദമി ഓഫ് സയൻസസ് (Hungarian: Magyar Tudományos Akadémia (MTA)) ഹംഗറിയിലെ ഏറ്റവും പ്രധാനപ്പെട്ടതും അത്യന്തം ആദരിക്കപ്പെടുന്നതുമായ ഒരു പഠിത സമൂഹമാണ്. അതിന്റെ ആസ്ഥാനം ബുഡാപെസ്റ്റിൽ ഡാന്യൂബ് നദിയോരത്ത്, സെഷെൻയി റക്പാർട്ട്, അകാഡെമിയ ഉട്ക എന്നിവക്കിടയിലാണ്. അതിന്റെ പ്രധാന ഉത്തരവാദിത്ത്വങ്ങളിൽ ശാസ്ത്രീയ കൃഷി, ശാസ്ത്രീയ കണ്ടെത്തലുകൾ പ്രചരിപ്പിക്കുക, ഗവേഷണം വികസനം എന്നിവയെ പിന്തുണക്കുന്നതൊടൊപ്പം ഹങ്കേറിയൻ സയൻസിനെ ആഗോളതലത്തിൽ പ്രതിനിധീകരിക്കുകയെന്നതും ഉൾപ്പെടുന്നു.

ഹംഗേറിയൻ അക്കാദമി ഓഫ് സയൻസസ്
The Budapest seat of the academy on the bank of Danube
രൂപീകരണം3 നവംബർ 1825; 199 വർഷങ്ങൾക്ക് മുമ്പ് (1825-11-03)[1]
തരംNational academy
ആസ്ഥാനംBudapest, Hungary
അക്ഷരേഖാംശങ്ങൾ47°30′05″N 19°02′47″E / 47.5013°N 19.0463°E / 47.5013; 19.0463
പ്രവർത്തിക്കുന്ന പ്രദേശങ്ങൾHungary
അംഗത്വം
1,352[2]
President
László Lovász D.Sc
വെബ്സൈറ്റ്mta.com

അവംലംബം

തിരുത്തുക
  1. "A Magyar Tudományos Akadémiáról" (in Hungarian). MTA. Archived from the original on 21 December 2010. Retrieved 24 February 2011.{{cite web}}: CS1 maint: unrecognized language (link)
  2. "Archived copy". Archived from the original on 2015-06-08. Retrieved 2014-11-11.{{cite web}}: CS1 maint: archived copy as title (link)