സൺറൈസ്: എ സോംഗ് ഓഫ് ടു ഹ്യൂമൻസ്
1927 ൽ പുറത്തിറങ്ങിയ അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രം ആണ് സൺറൈസ് : എ സോംഗ് ഓഫ് ടു ഹ്യൂമൻസ് .ഈ ചിത്രം സംവിധാനം ചെയ്തത് ജർമ്മൻ ചലച്ചിത്രകാരനായ എഫ്.ഡബ്ലിയു.മുർനൌ ആണ്.കാൾ മേയർ എഴുതിയ എ ട്രിപ് ടു ടിൽസിറ്റ്എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.[1][2]
സൺറൈസ് : എ സോംഗ് ഓഫ് ടു ഹ്യൂമൻസ് | |
---|---|
സംവിധാനം | എഫ്.ഡബ്ലിയു.മുർനൌ |
നിർമ്മാണം | William Fox |
തിരക്കഥ | Carl Mayer |
ആസ്പദമാക്കിയത് | "Die Reise nach Tilsit" by Hermann Sudermann |
അഭിനേതാക്കൾ | George O'Brien Janet Gaynor Margaret Livingston |
ഛായാഗ്രഹണം | Charles Rosher Karl Struss |
ചിത്രസംയോജനം | Harold D. Schuster |
വിതരണം | Fox Film Corporation |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | Silent film English intertitles |
സമയദൈർഘ്യം | 95 minutes |
അവലംബം
തിരുത്തുക- ↑ "The Screen", Mordaunt Hall, The New York Times, September 24, 1927.
- ↑ "New Pictures: Oct. 3, 1927" Archived 2012-02-17 at the Wayback Machine.,Time, October 3, 1927
പുറംകണ്ണികൾ
തിരുത്തുക- Sunrise ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സൺറൈസ്: എ സോംഗ് ഓഫ് ടു ഹ്യൂമൻസ് ഓൾമുവീയിൽ
- A Song of Two Humans is available for free download at the Internet Archive [more]
- Sunrise: A Song of Two Humans Archived 2012-07-27 at the Wayback Machine. film review by Roger Ebert
- Sunrise: A Song of Two Humans Archived 2007-12-11 at the Wayback Machine. essay at Village Voice
- Sunrise: A Song of Two Humans complete film at YouTube