സൺഡേ ഇൻ ന്യൂയോർക്ക് 1961-ൽ ഇതേ പേരിലുള്ള നോർമൻ ക്രാസ്‌നയുടെ നാടകത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിൻറെ തിരക്കഥയിൽ നിന്ന് പീറ്റർ ടെവ്‌സ്‌ബറി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ 1963-ലെ അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമാണ്. മെട്രോകോളറിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ ക്ലിഫ് റോബർട്ട്‌സൺ, ജെയ്ൻ ഫോണ്ട, റോഡ് ടെയ്‌ലർ, റോബർട്ട് കൽപ്പ്, ജോ മോറോ, ജിം ബാക്കസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.

സൺഡേ ഇൻ ന്യൂയോർക്ക്
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംപീറ്റർ ടെവ്ക്സ്ബറി
നിർമ്മാണംഎവററ്റ് ഫ്രീമാൻ
തിരക്കഥനോർമൻ ക്രാസ്ന
അഭിനേതാക്കൾ
സംഗീതംപീറ്റർ നീറോ
ഛായാഗ്രഹണംലിയോ ടോവർ
ചിത്രസംയോജനംഫ്രെഡ്രിക് സ്റ്റെയിൻകാമ്പ്
സ്റ്റുഡിയോസെവൻ ആർട്ട്സ് പ്രൊഡക്ഷൻസ്
വിതരണംമെട്രോ-ഗോൾഡ്വിൻ-മേയർ
റിലീസിങ് തീയതി
  • നവംബർ 13, 1963 (1963-11-13)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$2 millionലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സമയദൈർഘ്യം105 മിനിട്ട്
ആകെ$2 million (US/Canada rentals)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[1]
  1. "Big Rental Pictures of 1964". Variety. January 6, 1965. p. 39.
"https://ml.wikipedia.org/w/index.php?title=സൺഡേ_ഇൻ_ന്യൂയോർക്ക്&oldid=3947496" എന്ന താളിൽനിന്ന് ശേഖരിച്ചത്