സൗദി അറേബ്യയിലെ കോവിഡ്-19 പകർച്ചവ്യാധി

പുരോഗമിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിൽ കൊറോണ വൈറസ് പകർച്ചവ്യാധി

2020 മാർച്ച് 2 നാണ് സൗദി അറേബ്യയിൽ കൊറോണ വൈറസ് (COVID-19) എന്ന പകർച്ചവ്യാധി ആദ്യമായി സ്ഥിരീകരിച്ചത് കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ ആണ് . 2020 നവംബർ 20 ലെ കണക്കനുസരിച്ച് സൗദി അറേബ്യയിൽ 354,527 കേസുകൾ സ്ഥിരീകരിച്ചു. 341,956 പേർ രോഗമുക്തിയും, 5,729 പേർ കോവിഡ് ബാധ മൂലം മരണപ്പെട്ടു . കൊറോണ വൈറസ് ബാധ മൂലം രാജാവിന്റെ അനന്തരവൻ ഫൈസൽ ബിൻ ബന്ദർ അൽ സഊദ് രാജകുമാരനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സൗദി അറേബ്യയിലെ കൊറോണവൈറസ് ബാധ കോവിഡ് 19
രോഗംകോവിഡ്-19
Virus strainSARS-CoV-2
സ്ഥലംസൗദി അറേബ്യ
ആദ്യ കേസ്ഖതീഫ്, കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ)
Arrival date2020 മാർച്ച് 2
(4 വർഷം, 7 മാസം, 4 ആഴ്ച and 2 ദിവസം)
ഉത്ഭവംവൂഹാൻ, Hubei, ചൈന
സ്ഥിരീകരിച്ച കേസുകൾ354,527
സജീവ കേസുകൾ6,842 [1]
സംശയാസ്പദമായ കേസുകൾN.A.
ഭേദയമായവർ341,956 [1]
മരണം5,729
Official website
വെബ്സൈറ്റ്www.covid19.moh.gov.sa
Suspected cases have not been confirmed as being due to this strain by laboratory tests, although some other strains may have been ruled out.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
  1. 1.0 1.1 "(Covid-19) Disease Interactive Dashboard". Archived from the original on 29 April 2020. Retrieved 3 May 2020.