സ്‌റ്റോറ ആൽവേർട്ട എന്ന പേരിലും അറിയപ്പെടുന്ന സ്വീഡനിലെ ഒരു പ്രദേശം ആണ് അഗ്രികൾച്ചറൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് സൗത്തേൺ ഒലാൻഡ് . ചുണ്ണാമ്പുകല്ല്‌ നിറഞ്ഞ ഇവിടെ മണ്ണിന്റെ ക്ഷാരാംശ നില കാരണം അനവധി അപൂർവ സസ്യങ്ങൾ വളരുന്നുണ്ട് . ഇത് 2000 മുതൽ ഒരു യുനെസ്കോ ലോകപൈതൃക സ്ഥലമാണ്. ഇവിടത്തെ ചരിത്രവും , ആവാസ വ്യവസ്ഥയുടെ പ്രതേകതയും ആണ് ഇത് പട്ടികയിൽ ഇടം പിടിക്കാൻ കാരണം. [1]

Agricultural Landscape of Southern Öland
Stora Alvaret on southeast of Öland with Eketorp Fortress in background.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്വീഡൻ Edit this on Wikidata
മാനദണ്ഡംiv, v
അവലംബം968
നിർദ്ദേശാങ്കം56°28′N 16°33′E / 56.47°N 16.55°E / 56.47; 16.55
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
  1. UNESCO World Heritage Centre (ed.). "Agricultural Landscape of Southern Öland". World Heritage List. Retrieved =19 April 2017. {{cite web}}: Check date values in: |access-date= (help)CS1 maint: extra punctuation (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്‌റ്റോറ_ആൽവേർട്ട&oldid=2529123" എന്ന താളിൽനിന്ന് ശേഖരിച്ചത്