സ്വർണ്ണ വിഷത്തവള

(സ്വർണ്ണ വിഷ തവള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വർണ്ണത്തവള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്വർണ്ണത്തവള (വിവക്ഷകൾ) എന്ന താൾ കാണുക. സ്വർണ്ണത്തവള (വിവക്ഷകൾ)

കൊളംബിയയുടെ മഴക്കാടുകളിൽ കാണുന്ന ഒരിനം വിഷത്തവളയാണ് സ്വർണ്ണ വിഷത്തവള.[1] ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ആണ് ഇവ.[2] ബട്രാച്ചോടോക്സിൻ ആണ് ഇവയുടെ വിഷം.

Phyllobates terribilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
P. terribilis
Binomial name
Phyllobates terribilis
(Myers, Daly, and Malkin, 1978)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://animals.nationalgeographic.com/animals/amphibians/golden-poison-dart-frog/ Archived 2010-02-07 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=സ്വർണ്ണ_വിഷത്തവള&oldid=3992422" എന്ന താളിൽനിന്ന് ശേഖരിച്ചത്