സ്വർണ്ണപത്രി
ചെടിയുടെ ഇനം
ഇലയുടെ മുകൾവശത്തിനു പച്ചനിറവും അടിവശത്തിന് ചെമ്പിന്റെ നിറവുമുള്ള ഒരു ചെറിയമരമാണ് സ്വർണ്ണപത്രി.(ശാസ്ത്രീയനാമം: Chrysophyllum oliviforme). കേരളത്തിൽ എല്ലായിടത്തും തന്നെ അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്ന സ്വർണ്ണപത്രിയുടെ പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്.
സ്വർണ്ണപത്രി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. oliviforme
|
Binomial name | |
Chrysophyllum oliviforme | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.fs.fed.us/global/iitf/pdf/shrubs/Chrysophyllum%20oliviforme.pdf
- http://edis.ifas.ufl.edu/st166
- http://www.plantcreations.com/chrysophyllum_oliviforme.htm Archived 2014-08-23 at the Wayback Machine.
വിക്കിസ്പീഷിസിൽ Chrysophyllum oliviforme എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chrysophyllum oliviforme എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.