സ്വാഹാദേവി

അഗ്നിഭഗവാന്റെ ഭാര്യ

അഗ്നിഭഗവാന്റെ ഭാര്യയാണ് സ്വാഹാദേവി. ഈ ദേവിയുടെ നാമം ഉച്ചരിക്കാതെ ഹവിസ്സ് മുതലായ ദ്രവ്യങ്ങൾ ഹോമിച്ചാൽ അവയെ ദേവന്മാർ സ്വീകരിക്കുകയില്ല. യാഗവേദിയിൽ എന്നും മാന്യമായ സ്ഥാനമാണ് സ്വാഹാദേവിയ്ക്കുള്ളത്. സർവ്വാരാധ്യയും ദേവഗണങ്ങൾക്ക് ആദരണീയയുമാണ് സ്വാഹാദേവി .

സ്വാഹാദേവി
Goddess of Ash, Afterlife and Marriage
സ്വാഹാദേവി
അഗ്നിദേവനും സ്വാഹാദേവിയും
പദവിദേവി
നിവാസംഅഗ്നിലോകം
മന്ത്രംഓം സ്വാഹാ
ജീവിത പങ്കാളിഅഗ്നി[1]
മാതാപിതാക്കൾ
മക്കൾപാവകൻ, Pavamana, Suci
  1. Antonio Rigopoulos (1998). Dattatreya: The Immortal Guru, Yogin, and Avatara: A Study of the Transformative and Inclusive Character of a Multi-faceted Hindu Deity. State University of New York Press. p. 72. ISBN 978-0-7914-3696-7.
"https://ml.wikipedia.org/w/index.php?title=സ്വാഹാദേവി&oldid=3584238" എന്ന താളിൽനിന്ന് ശേഖരിച്ചത്