സ്വദേശി ജാഗരൺ മഞ്ച്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എസ്.ജെ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടന ഭാരതത്തിൽ സ്വദേശീ സങ്കല്പത്തിന്റെ ഉന്നതി ലക്‌ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംസ്കാരിക സംഘടനയാണ്. 1991 നവംബർ 22 ന് ദത്തോപാന്ത് ഠേംഗിടി എന്ന RSSപ്രചാരകനാണ് ഈ സംഘടനയുടെ സ്ഥാപകൻ.
ആപ്തവാക്യം | സ്വദേശി സ്വാശ്രയം സ്വാഭിമാനം |
---|---|
രൂപീകരണം | 22 നവംബർ 18671[1] |
തരം | സാംസ്കാരിക സംഘടന |
ലക്‌ഷ്യം | സ്വയം പര്യാപ്‌ത ഭാരതം |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
മാതൃസംഘടന | രാഷ്ട്രീയ സ്വയംസേവക സംഘം |
ബന്ധങ്ങൾ | സംഘ് പരിവാർ |
വെബ്‌സൈറ്റ് | ഔദ്യോഗിക വെബ്‌സൈറ്റ് |
അവലംബങ്ങൾ
തിരുത്തുക- ↑ "Introduction | Swadeshi Jagran Manch". Swadeshi Jagran Manch. Archived from the original on 2022-12-04. Retrieved 10 August 2020.
{{cite web}}
: Cite has empty unknown parameter:|5=
(help)