റോമിൽ സജീവമായ 17-ാം നൂറ്റാണ്ടിലെ ഒരു അജ്ഞാത കലാകാരന്റെ ക്യാൻവാസ് പെയിന്റിംഗാണ് സ്ലീപ്പിംഗ് ഗേൾ അല്ലെങ്കിൽ യംഗ് വുമൺ സ്ലീപ്പിംഗ്. മുമ്പ് ഈ ചിത്രം തിയോഡൂർ വാൻ ലൂണിന്റെയോ ഡൊമെനിക്കോ ഫെറ്റിയോ വരച്ചതാണെന്ന് പറയപ്പെടുന്നു. എസ്റ്റെർഹാസി കുടുംബ ശേഖരത്തിൽ നിന്ന് സ്വന്തമാക്കിയ ഈ ചിത്രം ഇപ്പോൾ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിലാണ് സൂക്ഷിച്ചിരിക്കുന്നത്.[1] ഇതിന്റെ കാറ്റലോഗ് നമ്പർ 609 ആണ്.[2]

  1. "Alvó lány". Szépművészeti Múzeum (in ഹംഗേറിയൻ).{{cite web}}: CS1 maint: url-status (link)
  2. "Young Woman Sleeping - Theodoor van Loon (?)". Google Arts & Culture.
"https://ml.wikipedia.org/w/index.php?title=സ്ലീപ്പിംഗ്_ഗേൾ&oldid=3773267" എന്ന താളിൽനിന്ന് ശേഖരിച്ചത്