സ്റ്റ്രെസെലെകി ദേശീയോദ്യാനം

സ്റ്റ്രെസെലെകി ദേശീയോദ്യാനം ടാസ്മാനിയയിലെ ഫ്ലിൻഡെർസ് ദ്വീപിലെ ഒരു ദേശീയോദ്യാനമാണ്. ഹോബർട്ടിൽ നിന്നും 307 കിലോമീറ്റർ വടക്കായാണ് ഇതിന്റെ സ്ഥാനം. ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത് പോൾ എഡ്മണ്ട് സ്റ്റ്രെസെലെകിയിയുടെ പേരിൽ നിന്നാണ്. ആസ്ത്രേലിയൻ ഭൂഖണ്ഡത്തിൽ അനേകം പര്യവേക്ഷണങ്ങൾ നടത്തിയ അദ്ദേഹം പ്രശസ്തനായ ഒരു പോളിഷ് പര്യവേക്ഷകനും ജിയോളജിസ്റ്റുമായിരുന്നു.

സ്റ്റ്രെസെലെകി ദേശീയോദ്യാനം
Tasmania
Map of Strzelecki National Park in Tasmania
Nearest town or cityFlinders Island, Tasmania
നിർദ്ദേശാങ്കം40°13′10″S 148°05′41″E / 40.21944°S 148.09472°E / -40.21944; 148.09472
സ്ഥാപിതം1967[1]
വിസ്തീർണ്ണം42.16 km2 (16.3 sq mi)[1]
Managing authoritiesTasmania Parks and Wildlife Service
Websiteസ്റ്റ്രെസെലെകി ദേശീയോദ്യാനം
See alsoProtected areas of Tasmania
  1. 1.0 1.1 "Reserve Listing - National Parks". Tasmanian Parks and Wildlife Service Website. Tasmania Parks and Wildlife Service. 17 November 2008. Archived from the original on 2009-10-12. Retrieved 1 May 2010.