അക്കാന്തേസീ കുടുംബത്തില്പെട്ട ഓഷധിയാണ് സ്റ്റോറോജിൻ സെയ്ലാനിക്ക.(ശാസ്ത്രീയനാമം:Staurogyne zeylanica) ഇത് ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും ഈർപ്പവനങ്ങളിലും, സമതലങ്ങളിലും വളരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും കാണപ്പെടുന്നു. കുത്തനെ വളരുന്ന പ്രധാന തണ്ടും പടർന്നു വളരുന്ന വെൽ വെറ്റ് പോലുള്ള രോമങ്ങൾ പൊതിഞ്ഞ ശാഖകളും ഉണ്ട്. പൂക്കൾ 1-2 ഇഞ്ച് നീളമുള്ള നീണ്ട ഓകകളിലാണ് പൂക്കൾ ഉണ്ടാകുന്നത്. പിങ്ക് കലർന്ന വെള്ള നിറമുള്ള പൂവുകൾക്ക് 1-2 ഇഞ്ച് നീളമുണ്ട്.[1][2]

സ്റ്റോറോജിൻ സെയ്ലാനിക്ക
Staurogyne zeylanica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Binomial name
Staurogyne zeylanica

അവലംബം തിരുത്തുക

  1. https://indiabiodiversity.org/species/show/262757
  2. https://www.flowersofindia.net/catalog/slides/Ceylon%20Staurogyne.html