സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ്

ഭാരതീയ പ്രതിരോധ വകുപ്പിന് ആയുധങ്ങൾ നിർമ്മിക്കാനുള്ള ലോഹ സാമഗ്രികൾ നൽകുന്ന പൊതുമേഖലാ സ്ഥാപനമാണ് സ്റ്റീൽ ഇൻഡസ്ട്രീസ് ഫോർജിങ്സ് ലിമിറ്റഡ്. 1983 ൽ ആരംഭിച്ച സ്ഥാപനം തൃശ്ശൂർ അത്താണിയിൽ പ്രവർത്തിക്കുന്നു. സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് ഓഫ് കേരള (സിൽക്) യുടെ കോർപറേറ്റ് ഓഫിസിൽ തന്നെയാണു ഫോർജിങ്സിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്. പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആവടിയിലെ ഹെവി വെഹിക്കിൾ ഫാക്ടറി, ഹൈദരാബാദിലെ മിശ്രധാതു ലിമിറ്റഡ് എന്നീ കമ്പനികൾക്ക് ഫോർജിങ്സ് കമ്പനി ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നുണ്ട്.[1]

പ്രധാന ഉത്പന്നങ്ങൾ

തിരുത്തുക
  • അക്യുസിഷൻ ഡിവൈസ്
  • ഡോം ക്ലോഷർ
  • ലാൻഡിംഗ് ഗിയർ
  • വീൽ ഹബ്
  • Impellers
  • Domes, Cylinder Body, Cover
  • വാഹന സഹായ ബ്ലോക്കുകൾ(Vehicle support blocks)
  • Rings & Vanes
  • Cone forgings
  • Wheel Lever Main
  • Blade Fork
  • Landing Gear
  • Hemisphere Titanium gas Bottle
  • Front Cone
  • Steel Knuckle forgings
  • Rear axle housings
  • Carrier forgings
  • Body forgings
  • Titanium Online Fittings(Flanges,Elbow,Coupler Union)
  • Crank Forgings
  • Cross Head
  • Road Wheel Arm
  • Connecting rods
  • MB Cap Kit
  • Piston pin
  • Cam shaft gear
  • Crank shaft gear
  • Axle bearing shells
  • Retainer Cylinder Head
  • Draw hooks
  • Saddle Centre
  • Pinions
  • Centre pivot pin
  • Forks
  • Bearing Cap
  • Blades
  • Motor housings
  • Valve bodies
  • Choke bodies
  • Fly wheels
  • Sprocket hubs
  • Crankshafts
  • Gears
  • Pinions
  • Tooths
  • Shafts
  • Pinions
  • Sliding Block
  • Rollers
  • Gears
  • Two Arm Lever
  • Rack
  • Connecting Rods
  • CrankShafts
  • Crankshafts
  • Gears
  • Pinions
  • Axle arms.
  • Front hubs.
  • Diff cages.
  • Stub axles.
  • Couplings.
  • Crankshafts.
  • Crownwheels

വിവാദങ്ങൾ

തിരുത്തുക
  • പ്രതിരോധവകുപ്പിന് ആവശ്യമുള്ള ഏതാനും ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് സിൽക്കും ഫോർജിങ്‌സും നൽകിയ ഉപകരാറുകളിലും സ്‌ക്രാപ്പ് ഇടപാടുകളിലും വൻതോതിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നിരുന്നു[2]. ഈ ക്രമക്കേടുമായി ബന്ധപ്പെട്ടു എംഡി ഡോ. എസ്. ഷാനവാസിനെ സർക്കാർ സസ്പെൻഡ് ചെയ്യുകയും സിബിഐ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു[3].
  1. http://www.mathrubhumi.com/story.php?id=332876[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deshabhimani.com/newscontent.php?id=251400
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=13247116&tabId=11[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക