സ്റ്റീവനേജ്
ബ്രിട്ടനിലെ ഹെഡ്ഫോർഡ്ഷൈർ കൌണ്ടിയിലെ ഒരു നഗരമാണ് സ്റ്റീവനേജ് (Stevenage). പ്രശസ്ത കാറോട്ട വിജയിയായ ലൂയിസ് ഹാമിൾട്ടന്റെ ജന്മസ്ഥലം കൂടിയാണ് സ്റ്റീവനേജ്. പ്രശസ്ത എഴുത്തുകാരൻ ഇ എം ഫോസ്റ്റർ 1879-1970 കാലഘട്ടത്തിൽ ഈ നഗരത്തിൽ ജീവിച്ചിരുന്നു. വിശാലമായ കളി സ്ഥലങ്ങൾ, തീയേറ്ററുകൾ, പാർക്കുകൾ, ജലാശയങ്ങൾ എന്നിവ ഈ നഗരത്തെ മനോഹരമാക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള പുരാതനമായ ഒട്ടേറെ പബ്ബുകളുള്ള സ്ഥലം കൂടിയാണ് സ്റ്റീവനേജ്. ഒരു വലിയ മലയാളി സമൂഹം സ്റ്റീവനേജിലുണ്ട്.[അവലംബം ആവശ്യമാണ്]
സ്റ്റീവനേജ് Stevenage Borough of Stevenage | ||
---|---|---|
Stevenage Town Centre | ||
| ||
Motto(s): "The heart of a town lies in its people" | ||
Stevenage shown within Hertfordshire | ||
Sovereign state | United Kingdom | |
Constituent country | England | |
Region | East of England | |
Ceremonial county | Hertfordshire | |
Admin HQ | Stevenage | |
• Governing body | Stevenage Borough Council | |
• Mayor | Councillor Howard Burrell | |
• MP | Stephen McPartland | |
• Control | ||
• ആകെ | 10.02 ച മൈ (25.96 ച.കി.മീ.) | |
(2006 est.) | ||
• ആകെ | 85,997 (Ranked 276th) | |
• Density | 7,980/ച മൈ (3,081/ച.കി.മീ.) | |
• Ethnicity (United Kingdom estimate 2005)[1] | 92.0% White 3.2% S.Asian 1.8% Black 1.8% Mixed Race 1.2% Chinese or other | |
സമയമേഖല | UTC+0 (Greenwich Mean Time) | |
Postcode areas | ||
ഏരിയ കോഡ് | 01438 | |
ONS code | 26UH (ONS) E07000101 (GSS) | |
OS grid reference | TL2424 | |
Police | Hertfordshire | |
Fire | Hertfordshire | |
Ambulance | East of England | |
വെബ്സൈറ്റ് | www.stevenage.gov.uk |
അവലംബം
തിരുത്തുക- ↑ "Resident Population Estimates by Ethnic Group (Percentages)". Neighbourhood Statistics. Retrieved 28 February 2010.