സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് സ്റ്റിഫൻ എഡ്ബർഗ് (ജനനം : 19 ജനുവരി 1966).1985 മുതൽ 1996 വരെയുള്ള വർഷങ്ങളിൽ 6 ഗ്രാൻഡ് സ്ളാം വ്യക്തിഗത കിരീടങ്ങളും 3 പുരുഷഡബിൾ കിരീടങ്ങളും സ്റ്റിഫൻ എഡ്ബർഗ് നേടിയിട്ടുണ്ട്. കൂടാതെ ജൂനിയർ ഗ്രാൻഡ്സ്ലാം നേടിയിട്ടുള്ള ഏക കളിക്കാരനുമാണ്.ഈകാലയളവിലെ എ.ടി.പി റാങ്കിങ്ങിൽ (ATP Rankings)ഒന്നാം നമ്പർ കളിക്കാരനുമായിരുന്നു എഡ്ബർഗ്.1984 ലെ ഒളിമ്പിക്സിൽ ടെന്നീസ് പ്രദർശനമത്സരത്തിൽ സ്വീഡനുവേണ്ടി വ്യക്തിഗത സ്വർണ്ണമെഡലും എഡ്ബർഗ് കരസ്ഥമാക്കുകയുണ്ടായി.[1]

സ്റ്റീഫൻ എഡ്ബർഗ്
Country സ്വീഡൻ
ResidenceVäxjö, സ്വീഡൻ
Born (1966-01-19) 19 ജനുവരി 1966  (58 വയസ്സ്)
Västervik, Sweden
Height1.88 m (6 ft 2 in)
Turned pro1983
Retired1996
PlaysRight-handed (one-handed backhand)
Career prize money$20,630,941
Int. Tennis HOF2004 (member page)
Singles
Career record806–270 (74.9%)
Career titles42
Highest rankingNo. 1 (13 August 1990)
Grand Slam results
Australian OpenW (1985, 1987)
French OpenF (1989)
WimbledonW (1988, 1990)
US OpenW (1991, 1992)
Other tournaments
Tour FinalsW (1989)
Olympic GamesW (1984, demonstration event)
Bronze Medal (1988)
Doubles
Career record283–153
Career titles18
Highest rankingNo. 1 (9 June 1986)
Grand Slam Doubles results
Australian OpenW (1987, 1996)
French OpenF (1986)
WimbledonSF (1987)
US OpenW (1987)
Other Doubles tournaments
Olympic Games Bronze Medal (1988)
Last updated on: January 23, 2012.

റെക്കോർഡുകൾ

തിരുത്തുക
  • These records were attained in Open Era of tennis.
  • Records in bold indicate peer-less achievements.
Championship Years Record accomplished Player tied
Australian Open 1985–1993 5 finals overall Roger Federer
No. 1 Ranking 1986–1987 Achieved both in singles and doubles John McEnroe
  1. – 40 Greatest Players of the Tennis Era Retrieved 23 October 2008.
"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_എഡ്ബർഗ്&oldid=4101631" എന്ന താളിൽനിന്ന് ശേഖരിച്ചത്