ഒരു അമേരിക്കൻ സംഗീതജ്ഞനാണ് സ്റ്റിവാർട്ട് ആംസ്ട്രോട്രോങ്ങ് കോപ്ലാന്റ് (ജനനം ജൂലൈ 16, 1952). അമേരിക്കൻ റോക്ക് സംഗീത സംഘം ദ പോലീസിന്റെ ഡ്രമ്മർ ആയിരുന്നു.[1]ദ പോലിസിലെ അംഗം എന്ന നിലയിൽ ഇദ്ദേഹത്തെ 2003-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം -ലും 2005-ൽ മോഡേൺ ഡ്രമ്മർ ഹോൾ ഓഫ് ഫെയിമിലും ചേർത്തിട്ടുണ്ട്.[2][3] In 2016, റോളിംങ്ങ് സ്റ്റോൺ മാഗസിന്റെ 100 മഹാന്മാരായ ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തിയിട്ടുണ്ട്. റോളിങ് സ്റ്റോൺ മാസികയുടെ "100 ഏറ്റവും മഹത്തരമായ ഡ്രമ്മർമാരിൽ" പത്താം സ്ഥാനത്തായിരുന്നു.[4]

സ്റ്റിവാർട്ട് കോപ്ലാന്റ്
Copeland behind a drum kit
Stewart Copeland in Marseille in 2008
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംStewart Armstrong Copeland
പുറമേ അറിയപ്പെടുന്നKlark Kent, Drum Pow Stew
ജനനം (1952-07-16) ജൂലൈ 16, 1952  (71 വയസ്സ്)
Alexandria, Virginia, USA
വിഭാഗങ്ങൾRock, reggae rock, new wave
തൊഴിൽ(കൾ)Musician, composer
ഉപകരണ(ങ്ങൾ)Drums, percussion, guitar, vocals
വർഷങ്ങളായി സജീവം1974–present
ലേബലുകൾA&M, E1 Music
വെബ്സൈറ്റ്www.stewartcopeland.net

References തിരുത്തുക

  1. Burke, Chris (17 April 2015). "Classic Albums featuring Stewart Copeland". MusicRadar. Retrieved 8 August 2015.
  2. "The arresting case of The Police". BBC News. 30 January 2007. Retrieved 8 August 2015.
  3. "Modern Drummer's Readers Poll Archive, 1979–2014". Modern Drummer. Retrieved 8 August 2015.
  4. "100 Greatest Drummers of All Time". Rolling Stone. 31 March 2016. Retrieved 2 April 2016.