സ്റ്റാബ്ബർസ്ഡാലെൻ ദേശീയോദ്യാനം

സ്റ്റാബ്ബർസ്ഡാലെൻ ദേശീയോദ്യാനം (NorwegianStabbursdalen nasjonalpark) വടക്കൻ നോർവേയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ലോകത്തിൻറെ ഏറ്റവും വടക്കേ അറ്റത്തുള്ള പൈൻമരക്കാടുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. നോർവേയിലെ ഫിൻമാർക്ക് കൌണ്ടിയിലുള്ള പോർസാങ്കർ മുനിസിപ്പാലിറ്റിയിലാണിതു സ്ഥിതിചെയ്യുന്നത്.

Stabbursdalen National Park
പ്രമാണം:Stabbursdalen National Park logo.svg
LocationPorsanger, Norway
Nearest cityAlta
Coordinates69°59′N 24°29′E / 69.983°N 24.483°E / 69.983; 24.483
Area747 കി.m2 (288 ച മൈ)
Established6 Feb 1970
Governing bodyCounty Governor
Pine tree (Pinus sylvestris) in Stabbursdalen

123 കിലോമീറ്റർ (76 മൈൽ) നീളമുള്ള പോർസാൻഗെർഫ്ജോർഡെൻ എന്ന fjord നു പടിഞ്ഞാറായി സ്റ്റാബ്ബർസെൽവ നദിയും ചുറ്റുമുള്ള താഴ്വരയും ഈ ദേശീയോദ്യാനത്തെ വലയം ചെയ്തു കിടക്കുന്നു. ദേശീയോദ്യാനത്തിൻറെ ഒരു ചെറിയ മൂല, ക്വാൽസണ്ട് മുനിസിപ്പാലിറ്റിയിലേക്ക് നീണ്ടു കിടക്കുന്നു.[1][2]

  1. Store norske leksikon. "Stabbursdalen nasjonalpark" (in Norwegian). Retrieved 2013-03-28.{{cite web}}: CS1 maint: unrecognized language (link)
  2. "Stabbursdalen National Park" (PDF). Norwegian Directorate for Nature Management. ISBN 9788270729128. Retrieved 2013-03-28. {{cite journal}}: Cite journal requires |journal= (help)[പ്രവർത്തിക്കാത്ത കണ്ണി]