പ്രമുഖ ബൾഗേറിയൻ വനിതാ ഫുട്‌ബോൾ മധ്യനിര കളിക്കാരിയാണ് സ്റ്റാനിസലവ റ്റ്‌സേകോവ Stanislava Tsekova (Bulgarian: Станислава Цекова). ബൾഗേറിയൻ വനിതാ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ നാഷണൽ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി കളിക്കുന്നു. യൂനിയൻ ഓഫ് യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ (യുഇഎഫ്എ) വനിതാ ചാംപ്യൻസ്ഷിപ്പ് ലീഗിലും ഇവർ കളിക്കുന്നുണ്ട്. ബൾഗേറിയൻ ദേശീയ വനിതാ ഫുട്‌ബോൾ ടീം അംഗമാണ് സ്റ്റാനിസലവ റ്റ്‌സേകോവ

സ്റ്റാനിസലവ റ്റ്‌സേകോവ
Personal information
Full name Stanislava Tsekova
Date of birth (1982-08-30) 30 ഓഗസ്റ്റ് 1982  (42 വയസ്സ്)
Place of birth Sofia, Bulgaria
Position(s) Midfielder
Senior career*
Years Team Apps (Gls)
NSA Sofia
National team
Bulgaria
*Club domestic league appearances and goals