പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് സ്റ്റങ്ക പെൻചെവ ( English: Stanka Pencheva (ബൾഗേറിയൻ: Станка Пенчева)[1]

ആദ്യകാല ജീവിതം

തിരുത്തുക

1929 ജൂലൈ 9ന് ബൾഗേറിയയിലെ ഏറ്റവും വലിയ എട്ടാമത്തെ നഗരമാ സ്ലിവനിൽ ജനിച്ചു.സോഫിയ സർവ്വകലാശാലയിൽ നിന്ന് റഷ്യൻ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. റേഡിയോ സോഫിയയിൽ എഡിറ്ററായിരുന്നു. നരോദ്‌ന മിയാഡെക് മാഗസിൻ, സെപ്‌റ്റെംവ്രി മാഗസിൻ എന്നിവയുടെ പത്രാധിപർ, നരോദ്‌ന കുൽടുറ ദിനപത്രത്തിന്റെ കറസ്‌പോണ്ടൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.[2] ഇംഗ്ലീഷ്, ഫ്രഞ്ച്, ,സ്പാനിഷ്‌, ജർമൻ, റഷ്യൻ, പോളിഷ്, ചെക്ക്. സ്ലോവക്, റൊമാനിയൻ, ഇറ്റാലിയൻ, ഹിന്ദി ഭാഷകളിലേക്ക് ഇവരുടെ കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്.[2]

പ്രധാന സൃഷ്ടികൾ

തിരുത്തുക
  • Пълнолетие (Coming of age) (1952)
  • Опъната струна (Stretched cord) (1957)
  • Кладенец на птиците (Well of birds) (1960)
  • „Вселена (Universe) (1964)
  • Земя на огньовете (Land of fires) (1965)
  • Горчива билка (Bitter herb) (1966)
  • Ябълковата градина (Apple orchard) (1967)
  • Есенно сияние (Autumn lights) (1968)
  • Пясъчна лилия (Sand lily) (1972)
  • Планета за двама (Planet for two) (1977)
  • Избрана лирика (Selected lyrics) (1979)
  • Недовършен свят (Unfinished world) (1982)
  • Разкопки (Excavations) (1984)

അംഗീകാരങ്ങൾ

തിരുത്തുക
  • 2007ൽ കവിതയ്ക്കുള്ള ഇവാൻ നികൊലോവ് അവാർഡ്
  • 2003ൽ ഗോൾഡൻ ചൈൻ അവാർഡ്
  • 1974ൽ റിപ്പബ്ലിക് ഓഫ് ബൾഗേറിയയുടെ Order of Saints Cyril and Methodius അവാർഡ്

2012ൽ വാർഷിക ദേശീയ സാഹിത്യ മത്സരം 'സ്റ്റങ്ക പെൻചെവ' സ്ഥാപിപിച്ചു[3]

  1. "Почина поетесата Станка Пенчева" (in ബൾഗേറിയൻ). Mediapool. May 27, 2014.
  2. 2.0 2.1 Wilson, Katharina M (1991). An Encyclopedia of Continental Women Writers. Vol. Volume 1. pp. 979–80. ISBN 0824085477. {{cite book}}: |volume= has extra text (help)
  3. Стартира национален литературен конкурс „Станка Пенчева”
"https://ml.wikipedia.org/w/index.php?title=സ്റ്റങ്ക_പെൻചെവ&oldid=2784963" എന്ന താളിൽനിന്ന് ശേഖരിച്ചത്