ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും സംഗീത സംവിധായകനുമാണ് വില്ല്യം സ്മോക്കി റോബിൻസൺ,ജൂനിയർ (ജനനം ഫെബ്രുവരി 19, 1940) മോട്ടോൺ സംഗീത സംഘമായ ദ മിറാക്കിൾസ് -ന്റെ സ്ഥാപകനും പ്രധാനിയായിരുന്ന റോബിൻസൻ 1972 ഈ സംഘത്തിൽ നിന്നും വിരമിച്ചു.

Smokey Robinson
Smokey Robinson 2.jpg
Robinson in concert at the Chumash Casino Resort in
Santa Ynez,
California, 2006
ജീവിതരേഖ
ജനനനാമംWilliam Robinson, Jr.
Born (1940-02-19) ഫെബ്രുവരി 19, 1940 (പ്രായം 80 വയസ്സ്)
Detroit, Michigan, U.S.
സംഗീതശൈലി
തൊഴിലു(കൾ)
ഉപകരണം
  • Vocals
  • piano
  • guitar
സജീവമായ കാലയളവ്1955–present
ലേബൽ
Associated acts
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

എന്നിരുന്നാലും അടുത്ത വർഷം സംഗീത രംഗത്തേക്കു ഒരു ഏകാംഗ കലാകാരനായി റോബിൻസൺ തിരിച്ചു വന്നു.1987-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്.2016-ൽ ജനപ്രിയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെർഷവിൻ പുരസ്കാരം നേടിയിട്ടുണ്ട്.[1]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്മോക്കി_റോബിൻസൺ&oldid=2923632" എന്ന താളിൽനിന്ന് ശേഖരിച്ചത്