സ്മോംബീ
നടന്നുകൊണ്ട് സ്മാർട്ട്ഫോൺ (അല്ലെങ്കിൽ മൊബൈൽ ഫോൺ) ഉപയോഗിക്കുന്നവരെ സ്മോംബി (Smombie) എന്നുവിളിക്കുന്നു.[1] അവർ നടത്തത്തിൽ ശ്രദ്ധിക്കാതിരിക്കുകയും, അങ്ങനെ അപകടങ്ങൾക്കുള്ള സാദ്ധ്യത വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
"സ്മാർട്ട്ഫോൺ","സൊംബി" എന്നീ ഇംഗ്ലീഷ് പദങ്ങൾ സംയോജിച്ചാണ് ഈ പദം ഉണ്ടായത്.[1] ജർമനിയിൽ ഈ വാക്ക് ജനപ്രീതിയാർജ്ജിക്കുകയും,[2][3] പിന്നീട് ട്വിറ്ററിൽ ഹാഷ്ടാഗായി ഉപയോഗിക്കുകയും ചെയ്തു.[4] ഈ പ്രതിഭാസം ചൈനയിലെ ചോങ്ചിങിലെ നഗരമദ്ധ്യത്തിൽ നടന്നുകൊണ്ട് മൊബൈൽഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമായി ഒരു 'മൊബൈൽ ഇടനാഴി" നിർമ്മിക്കുന്നതിലേക്കുവരെ കൊണ്ടുചെന്നെത്തിച്ചു.[5][6]
അവലംബം
തിരുത്തുക- ↑ 1.0 1.1 Hookham, Mark; Togoh, Isabel; Yeates, Alex (21 February 2016). "Walkers hit by curse of the smombie". The Sunday Times. UK. Retrieved 23 February 2016.
- ↑ "Teens pick 'Smombie' as hippest German word". The Local. Germany. 14 November 2015. Retrieved 23 February 2016.
- ↑ ""Smombie" ist das Jugendwort des Jahres". Sueddeutsche.de (in German). 13 November 2015. Retrieved 23 February 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ "#smombie". Twitter. Retrieved 23 February 2016.
- ↑ Hatton, Celia (15 September 2014). "Chongqing's 'mobile lane'". BBC News. UK: BBC. Retrieved 23 February 2016.
- ↑ "Chinese city opens 'phone lane' for texting pedestrians". The Guardian. UK. 15 September 2014. Retrieved 23 February 2016.