സ്മിത്ത് നദി
സ്മിത്ത് നദി (Tolowa: xaa-wvn’-taa-ghii~-li~’, nii~-li~’ [4]) അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്ത്, വടക്കുപടിഞ്ഞാറൻ കാലിഫോർണിയയിലെ ഡെൽ നോർട്ടെ കൗണ്ടിയിലെ ക്ലാമത്ത് പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച് പസഫിക് മഹാസമുദ്രത്തിലേക്ക് ഒഴുകുന്ന ഒരു നദിയാണ്. ഏകദേശം 25.1 മൈൽ (40.4 കിലോമീറ്റർ) നീളമുള്ള ഈ നദി, പൂർണ്ണമായും ഡെൽ നോർട്ടെ കൗണ്ടിയിൽ, റോഗ് റിവർ-സിസ്കിയോ ദേശീയ വനം, സിക്സ് റിവർസ് ദേശീയ വനം, ജെഡിഡിയ സ്മിത്ത് റെഡ്വുഡ്സ് സംസ്ഥാന ഉദ്യാനം എന്നിവിടങ്ങളിലൂടെ ഒഴുകുന്നു.
സ്മിത്ത് നദി (കാലിഫോർണിയ) | |
---|---|
Country | യു.എസ്. |
State | കാലിഫോർണിയ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of North and Middle Forks Gasquet, Klamath Mountains, Six Rivers National Forest, Del Norte County 315 അടി (96 മീ) 41°50′52″N 123°58′08″W / 41.84778°N 123.96889°W[1] |
നദീമുഖം | Pacific Ocean near community of Smith River, Del Norte County 0 അടി (0 മീ) 41°56′10″N 124°12′12″W / 41.93611°N 124.20333°W[1] |
നീളം | 25.1 മൈ (40.4 കി.മീ)[2] |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 719 ച മൈ ([convert: unknown unit]) |
പോഷകനദികൾ |
|
Invalid designation | |
Type | Wild, Scenic, Recreational |
Designated | January 19, 1981 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Smith River". Geographic Names Information System. United States Geological Survey. 1981-01-19.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NHD
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 "USGS Gage #11532500 on the Smith River near Crescent City, CA" (PDF). National Water Information System. U.S. Geological Survey. 1932–2013. Retrieved 2014-04-22.
- ↑ "Siletz Talking Dictionary". Retrieved 2012-06-04.