സ്നേഹ എം.
മലയാളചലച്ചിത്ര ഡബ്ബിങ് കലാകാരിയാണ് സ്നേഹ എം. കണ്ണൂർ കരിവെള്ളൂർ പാലിയേരിൽ പത്മനാഭന്റെയും ജയന്തിയുടെയും മകളാണ് സ്നേഹ. ഈട എന്ന ചിത്രത്തിലെ ഡബിങ്ങിനു 2017-ലെ മികച്ച ഡബ്ബിങ് കലാകാരന്മാർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-10.