സ്ഥലപ്പേരുകളെക്കുറിച്ചും അതിന്റെ ഉൽഭവത്തെക്കുറിച്ചുമുള്ള ശാസ്ത്രീയപഠനമാണ് സ്ഥലനാമപഠനം (ഇംഗ്ലീഷ്: Toponymy, ഉച്ചാരണം: ടോപ്പോണമി[1]). ദേശവിജ്ഞാനീയത്തിൽ പ്രഥമഗണനീയമാണ് സ്ഥലനാമപഠനം. ചരിത്രപരമായ വസ്തുതകൾ കൂടുതൽ തെളിച്ചമുള്ളതാക്കാനും ഭാഷ പരിണമിച്ച കൈവഴികൾ തരംതിരിക്കാനും ഭൂപ്രകൃതിവിജ്ഞാനീയം, നാട്ടറിവ് തുടങ്ങിവയിലേക്കു വെളിച്ചം വീശാനും സ്ഥലനാമപഠനം സഹായിക്കുന്നു. ചുരുക്കത്തിൽ ഒരു പ്രദേശത്തിന്റെ സകല പ്രത്യേകതകളേയും പറ്റിയുള്ള പഠനമാണ് സ്ഥലനാമപഠനം.

അവംലംബം

തിരുത്തുക
  1. "ടോപ്പോണമി ഉച്ചാരണം". ഫോർവോ.കോം. Retrieved 2012 ഡിസംബർ 2. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സ്ഥലനാമപഠനം&oldid=2315787" എന്ന താളിൽനിന്ന് ശേഖരിച്ചത്