സ്ട്രൊബൈലാന്തസ് സെങ്കേറിയാനസ്

കുറിഞ്ഞിച്ചെടികളിലെ ഒരിനമാണ് സ്ട്രൊബൈലാന്തസ് സെങ്കേറിയാനസ് - (ശാസ്ത്രീയനാമം: Strobilanthes zenkerianus ). പശ്ചിമഘട്ടത്തിലെ ചോലവനത്തിൽ കാണപ്പെടുന്ന ഇവ 16 വർഷത്തെ വളർച്ചയ്ക്കു ശേഷം പുഷ്പിക്കുന്നു.

സ്ട്രൊബൈലാന്തസ് സെങ്കേറിയാനസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Strobilanthes
Species:
S. zenkerianus
Binomial name
Strobilanthes zenkerianus
T. Anders.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക