സ്ട്രൊബൈലാന്തസ് പളനിയൻസിസ്

കുറിഞ്ഞിച്ചെടികളിലെ ഒരിനമാണ് സ്ട്രൊബൈലാന്തസ് പളനിയൻസിസ് - (ശാസ്ത്രീയനാമം: Strobilanthes pulneyensis). ഈ ഇനം വർഷം തോറും പുഷ്പിക്കുന്നു. അക്കാന്തേസീ കുടുംബത്തിൽപ്പെട്ട ഇവയുടെ സാധാരണനാമം പളനി കോൺഫ്ളവർ, ചോണയാംകല്ലു കുറിഞ്ഞി എന്നിവയാണ്. തമിഴ്നാട്ടിലെയും കേരളത്തിലെയും പഴനി മലനിരകളുടെ പേരിലാണ് ഈ കുറിഞ്ഞിച്ചെടിക്ക് ഈ പേരു ലഭിച്ചത്. പൂക്കൾ വയലറ്റ്, നീല, എന്നീ നിറങ്ങളിൽ കാണപ്പെടുന്നു.[1]

സ്ട്രൊബൈലാന്തസ് പളനിയൻസിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Strobilanthes
Species:
S. pulneyensis
Binomial name
Strobilanthes pulneyensis

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക