സ്ട്രേറ്റ്‌ഫോഡ് അപോൺ എയ്‌വൻ

ഇംഗ്ലണ്ടിലെ എയ്‌വൻ നദിക്കരയിലുള്ള ഒരു മാർക്കറ്റ് ടൗൺ ആണ് സ്ട്രേറ്റ്‌ഫോഡ് അപോൺ എയ്‌വൻ (Stratford-upon-Avon). (/ˌstrætfərd əˌpɒn ˈvən/). ബിർമിംഗ്‌ഹാമിനു 22 മൈൽ (35 കി.മീ) തെക്കുകിഴക്കായും വാർവിക്കിനു 8 മൈൽ (13 കി.മീ) തെക്കുപടിഞ്ഞാറുമായാണ് സ്ട്രാറ്റ്‌ഫോഡ് അപോൺ എയ്‌വൻ സ്ഥിതിചെയ്യുന്നത്.[2] 2007 -ൽ ഇവിടത്തെ ജനസംഖ്യ 25505[3] ആയിരുന്നത് 2011 -ൽ 27445 ആയി ഉയർന്നിട്ടുണ്ട്.

സ്ട്രേറ്റ്‌ഫോഡ് അപോൺ എയ്‌വൻ

ബാങ്ക്രോഫ്റ്റ് ഉദ്യാനത്തിൽ നിന്നുമുള്ള റോയൽ ഷേക്‌സ്പിയർ തീയേറ്ററിന്റെ കാഴ്ച.
Population27,445 (2011)[1]
OS grid referenceSP1955
District
Region
Countryഇംഗ്ലണ്ട്
Sovereign stateUnited Kingdom
Post townStratford-upon-Avon
Postcode districtCV37
Dialling code01789
Police 
Fire 
Ambulance 
UK Parliament
List of places
United Kingdom

വിശ്വമഹാകവി ഷേക്സ്പിയറിന്റെ ജനനസ്ഥലമായ ഇവിടം സഞ്ചാരികളുടെയും സാഹിത്യപ്രേമികളുടെയും പ്രിയപ്പെട്ടസ്ഥലമാണ്. വർഷംതോറും ഏകദേശം 49 ലക്ഷം[4] ആൾക്കാരാണ് ഇവിടം സന്ദർശിക്കുന്നത്.

  1. "Town population 2011". Neighbourhood Statistics. Office for National Statistics. Archived from the original on 2015-12-23. Retrieved 21 December 2015.
  2. "Stratford-on-Avon District Council: Living in the District". Stratford.gov.uk. Archived from the original on 2012-06-06. Retrieved 31 May 2013.
  3. "2009 Ward Population Estimates for England and Wales, mid-2007". Neighbourhood Statistics. Office for National Statistics. 4 June 2009. Archived from the original on 2011-06-29. Retrieved 8 September 2010.
  4. "Stratford District Council Report - Controlling the location, scale and mix of development" (PDF). Archived from the original (PDF) on 2013-11-04. Retrieved 31 May 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക