തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുകയും ഒരു സേവനദാതാവ് അന്തിമ ഉപയോക്താവിന് (എൻഡ് യൂസർ) നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തരം മൾട്ടിമീഡിയ ഉള്ളടക്കത്തെയാണ് സ്ട്രീമിംഗ് മീഡിയ എന്ന് വിളിക്കുന്നത്. ഇത് ഉള്ളടക്കം ഉപയോക്താവിലെത്തിക്കുന്ന രീതിയെ വിളിക്കുന്ന പേരാണ്. ഉള്ളടക്കത്തെയല്ല ഈ പേരുകൊണ്ട് വിവക്ഷിക്കുന്നത്.

ഉപയോക്താവിന്റെ അറ്റത്തുള്ള ക്ലയന്റ് മീഡിയ പ്ലേയറിന് ഡേറ്റ (ഉദാഹരണത്തിന് ചലച്ചിത്രം) മുഴുവൻ ലഭ്യമാകുന്നതിനു മുൻപുതന്നെ ഇത് പ്രദർശിപ്പിക്കാൻ സാധിക്കും. 1990-കളിൽ ഐ.പി. നെറ്റ്‌വർക്കുകളിൽ ആവശ്യാനുസര‌ണം ലഭിക്കുന്ന വീഡിയോയ്ക്ക് കൂടുതൽ നല്ല വിവരണം എന്ന രീതിയിലാണ് സ്ട്രീമിംഗ് എന്ന പദം ഈ അർത്ഥത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനു മുൻപ് "സ്റ്റോർ ആൻഡ് ഫോർവേഡ് വീഡിയോ",[1] എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

സ്ട്രീമിംഗ് മീഡിയ താരതമ്യംതിരുത്തുക

പേര് നിർമ്മാതാവ് First Public Release (yyyy-MM-dd) Latest Stable Version (Release Date) ചെലവ് (USD) license സാ്ഗോ Media Player
പീർ കാസ്റ്റ് Giles ? 0.1217 സൌജന്യം GPL ശബ്ദം/ചിത്രം {?}
ഫ്ലാഷ് മീഡിയ സെർവർ മാക്രോമീഡിയ/Adobe Systems 2002-07-9 3.5 (2009-01-13) $4,500 proprietary Video Flash Player
Wowza Media Server Wowza Media Systems 2007-02-17 2.1.1 (2010-06-04) $995 Perpetual, $65/mo Subscription proprietary ശബ്ദം/ചിത്രം/ഡാറ്റ Flash, Silverlight, QuickTime, VLC players, Safari (HTML5), iPhone/iPad/iPod touch, 3GPP, IPTV set-top boxes
ഡാർവിൻ സ്ട്രീമിംഗ് സെർവർ Apple Inc. 1999-03-16 5.5.5 (2007-05-10) Free APSL ശബ്ദം/ചിത്രം Any
ഫ്ലുമോഷൻ സ്ട്രീമിംഗ് സെർവർ ഫ്ലുമോഷൻ 2004-11-30 0.6.1 (2009-09-09) Free GPL ശബ്ദം/ചിത്രം Any
ഫയർഫ്ലൈ Ron Pedde 0.2.4.1 (2007-10-21) സൌജന്യം GPL Audio Any
FreeCast Alban Peignier 2004-09-14 2006-06-29 സൌജന്യം GPL ശബ്ദം/ചിത്രം FreeCast client
Helix DNA Server RealNetworks 2003-01-22 11.1 (2006-06-10) സൌജന്യം RCSL/RPSL ശബ്ദം/ചിത്രം Any
Helix Universal Server RealNetworks 1994-01-01 14.0 (2010-04-14) Free for 12 months (Basic) and $1,000-$10,000 proprietary ശബ്ദം/ചിത്രം Any (PC & Mobile devices)
Windows Media Services Microsoft സൌജന്യം proprietary Video Windows Media Player
Broadwave NCH Software 2006-07-21 1.01 സൌജന്യം (Personal), $136 (Commercial) proprietary Audio Any
Icecast Xiph.Org Foundation 1998-12 2.3.2 (2008-06-02) സൌജന്യം GPL ശബ്ദം/ചിത്രം Any
Red5 ? ? 0.9.0 (2010-01-27) സൌജന്യം LGPL Audio/Video ?
SHOUTcast Nullsoft 1998-12 1.9.8 (2007-02-28) സൌജന്യം proprietary ശബ്ദം ഏതെങ്കിലും
Unreal Media Server Unreal Streaming Technologies 2003-10 7.0 (2010-03-22) സൌജന്യം, Commercial proprietary Audio/Video ഫ്ലാഷ്, വിൻഡോസ് മീഡിയ, UMedia players

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=സ്ട്രീമിംഗ്_മീഡിയ&oldid=3733158" എന്ന താളിൽനിന്ന് ശേഖരിച്ചത്