ആപ്പിൾ സാർവ്വജനിക അനുവാദപത്രം

(Apple Public Source License എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രമാണ്‌ ആപ്പിൾ സാർവ്വജനിക അനുവാദപത്രം. ആപ്പിൾ എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ 2007 നവംബർ 19ന് പുറത്തുവന്ന ആപ്പിൾ സാർവ്വജനിക അനുവാദപത്രം പതിപ്പ് 2.0 ആണ്.

ആപ്പിൾ സാർവ്വജനിക അനുവാദപത്രം
രചയിതാവ്Apple Inc.
പതിപ്പ്2.0
പ്രസിദ്ധീകരിച്ചത്August 6, 2003
ഡിഎഫ്എസ്ജി അനുകൂലംNo[1]
സ്വതന്ത്ര സോഫ്റ്റ്‌വെയർYes[2]
ഓഎസ്ഐ അംഗീകൃതംYes
ജിപിഎൽ അനുകൂലംNo[2]
പകർപ്പ് ഉപേക്ഷYes
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിYes

അവലംബംതിരുത്തുക

  1. "Apple Public Source License (APSL)". The Big DFSG-compatible Licenses. Debian Project. ശേഖരിച്ചത് July 6, 2009.
  2. 2.0 2.1 "Apple Public Source License (APSL), version 2.x". Various Licenses and Comments about Them. Free Software Foundation. ശേഖരിച്ചത് July 6, 2009.

പുറം കണ്ണികൾതിരുത്തുക