ഒരു അമേരിക്കൻ ഇലക്ട്രോണിക് ഡാൻസ് സംഗീത സംവിധായകനും ഡിജെയും ഗായകനും ഗാനരചയിതാവുമാണ് സൊന്നി ജോൺ മൂർ എന്ന സ്ക്റിലെക്സ് (ജനനം ജനുവരി 15, 1988) [2][3][4]

സ്ക്റിലെക്സ്
Skrillex in 2011
Skrillex in 2011
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSonny John Moore
ജനനം (1988-01-15) ജനുവരി 15, 1988  (36 വയസ്സ്)
Highland Park, Los Angeles, California, United States
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • DJ
  • music producer
  • guitarist
  • singer
  • songwriter
ഉപകരണ(ങ്ങൾ)
വർഷങ്ങളായി സജീവം2004–present
ലേബലുകൾ
വെബ്സൈറ്റ്skrillex.com

എംടിവിയുടെ ഇലക്ട്രോണിക് ഡാൻസ് കലാകാരൻ എന്ന വാർഷിക പുരസ്കാരം നേടിയിട്ടുള്ള സ്ക്റിലെക്സ്.[5] എട്ട് ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്.ഇതോടെ ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടുന്ന ഇലക്ട്രോണിക് ഡാൻസ് കലാകാരൻ എന്ന ലോക റെക്കോർഡ് സ്ക്റിലെക്സിന്റെ പേരിലാണ്.[6] 

  1. David Jeffries (2016). "Skrillex". All music. Retrieved August 13, 2016.
  2. "Korn Preview New Track 'Get Up'". RTT News. April 18, 2011. Retrieved April 26, 2011.
  3. Siegal, Daniel. "Coachella 2011: Our body-grooving guide to the dance tents". Brand X. Retrieved April 26, 2011.
  4. "100 Bands You Need to Know". Alternative Press. 2008. Retrieved April 21, 2011.
  5. "Skrillex Is MTV's EDM Artist Of 2011!". MTV. December 12, 2011. Archived from the original on 2012-02-10. Retrieved 2012-02-14.
  6. "Skrillex Passes Daft Punk as Dance Music Artist With Most Grammy Wins". Billboard. February 16, 2016. Retrieved 2016-02-23.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "skrillnytimes" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "skrillexhottopic" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "fuse" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "roll" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "world" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=സ്ക്റിലെക്സ്&oldid=4101616" എന്ന താളിൽനിന്ന് ശേഖരിച്ചത്