സ്കാമ്മൺ ബേ, അലാസ്ക
സ്കാമ്മൺ ബേ (Marayaaq in Central Yup'ik) കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെട്ട, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് പട്ടണത്തിലെ ആകെ ജനസംഖ്യ 474 ആണ്. ഇവിടുത്തെ മാത്രം കണ്ടുവരുന്ന ഒരു സാൽമൺ വിഭവത്തിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്.
Scammon Bay | |
---|---|
Country | United States |
State | Alaska |
Census Area | Kusilvak |
Incorporated | May 22, 1967[1] |
• Mayor | Randall Charlie |
• State senator | Donny Olson (D) |
• State rep. | Neal Foster (D) |
• ആകെ | 0.6 ച മൈ (1.6 ച.കി.മീ.) |
• ഭൂമി | 0.6 ച മൈ (1.6 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 16 അടി (5 മീ) |
(2007)[2] | |
• ആകെ | 505 |
• ജനസാന്ദ്രത | 737.8/ച മൈ (284.9/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99662 |
Area code | 907 |
FIPS code | 02-67680 |
ഭൂമിശാസ്ത്രം
തിരുത്തുകയുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 0.6 ചതുരശ്ര മൈൽ (1.6 കി.m2) ആണ്.
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 135.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.