സോൻജ ഐ ബാറ്റാ (നവംബർ 8, 1926 - ഫെബ്രുവരി 20, 2018) സ്വിറ്റ്സർലണ്ടുകാരിയായ ഒരു ബിസിനസ് വുമൺ, ജീവകാരുണ്യപ്രവർത്തക, മ്യൂസിയം സ്ഥാപക [1], വാസ്തുശില്പി എന്നീ രംഗങ്ങളിൽ പ്രശസ്തയായിരുന്നു[2][3]

സോൻജ ബാറ്റാ
ജനനം
സോൻജ വെറ്റ്സ്റ്റീൻ

(1926-11-08)8 നവംബർ 1926
മരണം20 ഫെബ്രുവരി 2018(2018-02-20) (പ്രായം 91)
ദേശീയതSwiss
മറ്റ് പേരുകൾസോൻജ ബട്ടോവ
വിദ്യാഭ്യാസംവാസ്തുശില്പി
തൊഴിൽബിസിനസ്സ് വുമൺ, മനുഷ്യാവകാശപ്രവർത്തക, കളക്ടർ, മ്യൂസിയം സ്ഥാപക
ജീവിത പങ്കാളി(കൾ)തോമസ് ജെ ബാറ്റാ
ബന്ധുക്കൾടോമാസ് ബാറ്റാ (father-in-law)

ജീവചരിത്രംതിരുത്തുക

ബാറ്റാ ഷൂസ് ഉടമ തോമസ് ജെ. ബാറ്റായുമായുള്ള വിവാഹത്തിനുശേഷം അവൾ വാസ്തുവിദ്യാ പഠനങ്ങൾ ഉപേക്ഷിച്ച് 1946- ൽ ടൊറന്റോയിലേക്ക് താമസം മാറി. ആർക്കിടെക്ചർ സമുദായത്തിലുള്ളവരുമായി സുഹൃത്ബന്ധം സ്ഥാപിക്കുകയും ചെയ്തു. റെയ്മണ്ട് മോറിയമ ആണ് ബാറ്റാ ഷൂ മ്യൂസിയം രൂപകൽപ്പന ചെയ്തത്. കൂടാതെ ജോൺ ക്രെസ്വെൽ പാർക്കിൻ ആണ് ബാറ്റാ ഷൂസിന്റെ ആകർഷണമായ ഡോൺ മിൽസ് ഹെഡ്ക്വാർട്ടേഴ്സ് രൂപകൽപ്പന ചെയ്തത്. കുടുംബവീട് ബറ്റവയിലാണ് സ്ഥിതിചെയ്തിരുന്നത്.

അവലംബംതിരുത്തുക

ബിബ്ലിയോഗ്രാഫിതിരുത്തുക

  • Bata, Thomas John; Sinclair, Sonja (1990). Bata: Shoemaker to the World. Bata. ISBN 978-0-7737-2416-7.
  • Benstock, Shari; Ferriss, Suzanne (2001). Footnotes: On Shoes. Rutgers University Press. ISBN 978-0-8135-2871-7.
  • DeMello, Margo (10 September 2009). Feet and Footwear: A Cultural Encyclopedia. ABC-CLIO. ISBN 978-0-313-35715-2.
  • Grzeskowiak, Mark (16 April 2008). Toronto & Niagara Colourguide. Formac Publishing Company Limited. ISBN 978-0-88780-760-2.
  • Rezac, Darcy (2005). Work the Pond: Use the Power of Positive Networking to Leap Forward in Work and Life. Prentice Hall Press. ISBN 978-0-7352-0402-7.
"https://ml.wikipedia.org/w/index.php?title=സോൻജ_ബാറ്റാ&oldid=2761268" എന്ന താളിൽനിന്ന് ശേഖരിച്ചത്