സോഷ്യലിസ്റ്റ് ജനതാദൾ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(July 2017) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജനതാ ദൾ (യു) എന്ന കക്ഷി പിളർന്നുണ്ടായ പാർട്ടിയാണ് സോഷ്യലിസ്റ്റ് ജനതാദൾ അഥവ എസ്.ജെ.ഡി. കേരളത്തിൽ ദേശിയ ജനാധിപതൃ സഖൃം മുന്നണിയിൽ ഈ കക്ഷി നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തിലെ കണൂർ , കോഴിക്കോട് , തൃശ്ശൂർ , എറ്ണാകുളം , തിരുവനന്തപുരം , ജില്ലകളിൽ പാർട്ടിക്ക് കൂടുതൽ ശക്തി.
സോഷ്യലിസ്റ്റ് ജനതാദൾ | |
---|---|
Janata Party Logo | |
ചെയർപേഴ്സൺ | വി.വി.രാജേന്ദ്രൻ[1] |
സെക്രട്ടറി | എം പി ജോയി[1] |
രൂപീകരിക്കപ്പെട്ടത് | 2014 |
നിന്ന് പിരിഞ്ഞു | ജെ.ഡി (യു) |
തൊഴിലാളി വിഭാഗം | അസംഘിടിത മേഖല തൊഴിലാളി വിഭാഗം |
പ്രത്യയശാസ്ത്രം | മതനിരപേക്ഷത ജനാധിപത്യ സോഷ്യലിസം |
നിറം(ങ്ങൾ) | Orange, Green |
സഖ്യം | ദേശിയ ജനാധിപതൃ സഖൃം [2] |
സോഷ്യലിസ്റ്റ് ജനതാദൾ 2014 മുതൽ എൻഡിഎ മുന്നന്നിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. [3]
അവലംബം
തിരുത്തുക- ↑ 1.0 1.1 ഇലക്ഷൻ കമ്മിഷൻ ഓഫ് ഇൻഡ്യ
- ↑ http://www.evartha.in/english/2016/04/30/nda-kerala-unit-formed-vision-document-emphasises-on-total-liquor-ban.html&ved=0ahUKEwj9hMiQjuDMAhXFPI8KHWtZA7AQqQIIHigBMAE&usg=AFQjCNE2l7XIwsg8WRywOJ_HxWGHFMRrmg&sig2=Er8s63_BsugvO9xQqlTGWw
- ↑ http://www.janmabhumidaily.com/news390609/amp&rct=j&sa=U&ved=0ahUKEwjWjMDox5zVAhWMqo8KHd[പ്രവർത്തിക്കാത്ത കണ്ണി]