പോളണ്ടിലെ സ്വതന്ത്ര തൊഴിലാളി സംഘടനയാണ് സോളിഡാരിറ്റി (Solidarność. ലേ വലേസയുടെ നേതൃത്വത്തിൽ 1980 സെപ്തംബറിൽ സ്ഥാപിതമായി. 1981-89 കാലത്ത് ഈ സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

സോളിഡാരിറ്റി
Independent Self-governing Labour Union "Solidarity"
Niezależny Samorządny Związek Zawodowy "Solidarność"
Founded31st August 1980
Members400,000 [1] - 680,000 [2] (2010)
Countryപോളണ്ട്
AffiliationITUC, ETUC, TUAC
Key peopleLech Wałęsa, Janusz Śniadek
Office locationGdańsk, പോളണ്ട്
Websitewww.solidarnosc.org.pl
(In English)

തുടക്കം തിരുത്തുക

ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടുന്നതിനെതിരെ ഉണ്ടായ സമരമാണ് കമ്മ്യൂണിസ്റ്റിതര സ്വതന്ത്രതൊഴിലാളി യൂണിയൻ എന്ന ആശയം യാഥാർഥ്യമാകാൻ കാരണം.

അധികാരത്തിലേക്ക് തിരുത്തുക

1981-ൽ യൂണിയൻ നിരോധിക്കപ്പെട്ടു; വലേസ ഉൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റിലായി. 1982 ഡിസംബറിൽ വലേസ മോചിതനായി. 1989-ൽ വ്യാപകമായ സമരത്തെ തുടർന്ന് സോളിഡാരിറ്റിയെ നിയമ വിധേയമാക്കി സർക്കാർ അംഗീകരിച്ചു. അതേ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകൾ നേടി സോളിഡാരിറ്റി സർക്കാർ രൂപീകരിച്ചു. 1990-ൽ വലേസ പോളണ്ടിന്റെ പ്രസിഡന്റായി.വർഷങ്ങൾ നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യവുമായിരുന്നു അത് .ആ നിലയ്ക്ക് ഈ സംഭവത്തിന്‌ ചരിത്രത്തിൽ നല്ല സ്ഥാനം ഉണ്ട് .

അവലംബം തിരുത്തുക

  1. (in Polish)30 lat po Sierpniu'80: "Solidarność zakładnikiem własnej historii" Retrieved on 7 June 2011
  2. (in Polish)Duda za Śniadka? by Maciej Sandecki and Marek Wąs, Gazeta Wyborcza of 24 August 2010

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സോളിഡാരിറ്റി&oldid=3809373" എന്ന താളിൽനിന്ന് ശേഖരിച്ചത്