സോയി ഡേഷനൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും നടിയുമാണ് സോയി ഡേഷനൽ.1999-ൽ മംഫോർഡ് എന്ന ചിത്രത്തിലും കാമറോൺ ക്രോയുടെ 'അലോസ് ഫാഷസ്' (2000) എന്ന ചിത്രത്തിലും അഭിനയിച്ചു. ദ ഗുഡ് ഗേൾ (2002), ദി ന്യൂ ഗയ് (2002), എൽഫ് (2003), ദി ഹിച്ചിഹിക്കേർസ് ഗൈഡ് ടു ദി ഗാലക്സി (2005), ഫെയ്ലർ ടു ലോഞ്ച് (2006), യെസ് മാൻ 2008), (500) ഡെയ്സ് ഓഫ് സമ്മർ (2009). [1] [2][3] മാസി (2001), അൾ ദി റിയൽ ഗേൾസ് (2003), വിന്റർ പാസിംഗ് (2005), ബ്രിഡ്ജ് ടു ടെറാബീതിയ (2007) എന്നീ ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചു.[4][5] 2011 മുതൽ തന്നെ, ഫെയ്ക്സ് സിറ്റ് കോംന്റെ ന്യൂ ഗേൾ എന്ന ചിത്രത്തിൽ ജസീക്ക ഡേ ആയി അഭിനയിച്ചിരുന്നു. അവയ്ക്ക് എമ്മി അവാർഡ് നാമനിർദ്ദേശവും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിക്കുകയുണ്ടായി.

സോയി ഡേഷനൽ
Deschanel at a premiere for 500 Days of Summer in 2009
ജനനം
Zooey Claire Deschanel

(1980-01-17) ജനുവരി 17, 1980  (44 വയസ്സ്)
കലാലയംCrossroads School
തൊഴിൽActress, singer-songwriter, producer
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)
(m. 2009⁠–⁠2012)
മാതാപിതാക്ക(ൾ)
ബന്ധുക്കൾEmily Deschanel (sister)
David Hornsby (brother-in-law)
Musical career
വിഭാഗങ്ങൾPop, folk, jazz
ഉപകരണ(ങ്ങൾ)Vocals, piano, ukulele
വർഷങ്ങളായി സജീവം2001–present

ഫിലിമോഗ്രാഫി

തിരുത്തുക
പ്രധാന ലേഖനം: List of Zooey Deschanel performances

ഡിസ്കോഗ്രാഫി

തിരുത്തുക
പ്രധാന ലേഖനങ്ങൾ: She & Him discography, List of Zooey Deschanel performances#Discography

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Association Category Nominated work Result
2003 Mar del Plata International Film Festival Best Actress[6] All the Real Girls വിജയിച്ചു
2004 Independent Spirit Awards Best Female Lead All the Real Girls നാമനിർദ്ദേശം
2009 Satellite Awards Best Actress in a Motion Picture Musical or Comedy (500) Days of Summer നാമനിർദ്ദേശം
2011 Satellite Awards Best Actress – Television Series Musical or Comedy New Girl നാമനിർദ്ദേശം
2012 Golden Globe Awards Best Actress – Television Series Musical or Comedy[7] New Girl നാമനിർദ്ദേശം
2012 Grammy Awards Best Song Written for Visual Media Winnie the Pooh (song "So Long") നാമനിർദ്ദേശം
2012 Annie Awards Music in a Feature Production Winnie the Pooh നാമനിർദ്ദേശം
2012 Teen Choice Awards Choice Fashion Icon നാമനിർദ്ദേശം
2012 Teen Choice Awards Choice TV Actress Comedy New Girl നാമനിർദ്ദേശം
2012 Critics' Choice Television Awards Best Actress in a Comedy Series (tied with Amy Poehler) New Girl വിജയിച്ചു
2012 The Comedy Awards Comedy Actress New Girl നാമനിർദ്ദേശം
2012 Primetime Emmy Awards Outstanding Lead Actress in a Comedy Series[8] New Girl നാമനിർദ്ദേശം
2013 Critics' Choice Television Awards Best Actress in a Comedy Series New Girl നാമനിർദ്ദേശം
2013 People's Choice Awards People's Choice Award for Favorite TV Comedy Actress New Girl നാമനിർദ്ദേശം
2013 Golden Globe Awards Best Actress – Television Series Musical or Comedy[7] New Girl നാമനിർദ്ദേശം
2014 Golden Globe Awards Best Actress – Television Series Musical or Comedy[7] New Girl നാമനിർദ്ദേശം
2016 People's Choice Awards Favorite Comedic TV Actress[9] New Girl നാമനിർദ്ദേശം
2017 People's Choice Awards Favorite Comedic TV Actress New Girl നാമനിർദ്ദേശം
2017 Annie Awards Best Voice Acting Trolls നാമനിർദ്ദേശം
  1. Douthat, Ross (August 24, 2009). "True Love" in National Review, 61 (15):50.
  2. Shafrir, Doree (July 20, 2009). "Indie Dream Girls". The Daily Beast. Retrieved February 10, 2012.
  3. Alter, Ethan (September 19, 1011). "New Girl: Zooey Deschanel Talks Music, Motivation, and Manic Pixie Dream Girls". Television Without Pity. Archived from the original on March 19, 2012. Retrieved February 10, 2012.
  4. Berardinelli, James (February 17, 2003). "All the Real Girls preview". Reelviews. Retrieved June 17, 2015.
  5. Axmaker, Sean (February 20, 2003). "Up-close and uncomfortably personal 'Manic' is more symbolic and less genuine than its parts". Seattle Pi. Retrieved June 17, 2015.
  6. "18º Festival - Festival Internacional de Cine de Mar del Plata". mardelplatafilmfest.com. Mar del Plata International Film Festival. Retrieved July 10, 2016.
  7. 7.0 7.1 7.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GG എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Emmy1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "People's Choice Awards: Fan Favorites in Movies, Music & TV - PeoplesChoice.com". www.peopleschoice.com. Retrieved November 6, 2016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ സോയി ഡേഷനൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സോയി_ഡേഷനൽ&oldid=3621648" എന്ന താളിൽനിന്ന് ശേഖരിച്ചത്