സോയം ബാപ്പു റാവു
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് സോയം ബാപ്പു റാവു. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി തെലങ്കാന ആദിലാബാദിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോകസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[2][3]
Soyam Bapu Rao | |
---|---|
Member of Parliament, Lok Sabha | |
ഓഫീസിൽ 2019–2024 | |
മുൻഗാമി | Godam Nagesh |
മണ്ഡലം | Adilabad, Telangana |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 28 ഏപ്രിൽ 1969 |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
മറ്റ് രാഷ്ട്രീയ അംഗത്വം | |
കുട്ടികൾ | 3 |
ഉറവിടം: [1] |
ആദ്യകാല ജീവിതം
തിരുത്തുക1969 ഏപ്രിൽ 28ന് തെലങ്കാനയിലെ വാജ്ജർ ആദിലാബാദിലാണ് സോയം ബാപ്പു റാവു ജനിച്ചത്. അദ്ദേഹം ബാരതി ബായിയെ വിവാഹം കഴിക്കുകയും രണ്ട് ആൺമക്കളും ഒരു മകളും ജനിക്കുകയും ചെയ്തു.[4]
കരിയർ
തിരുത്തുകസോയം ബാപ്പു റാവു 2004-ൽ അദിലാബാദ് ജില്ലയിലെ ഒരു ബോട്ടിൽ നിന്ന് ആന്ധ്രാപ്രദേശ് നിയമസഭയിലേക്കുള്ള MLA ആയി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ തിരഞ്ഞെടുപ്പിൽ ബാപ്പു റാവു തെലുങ്ക് ദേശം പാർട്ടി സ്ഥാനാർത്ഥിയായി ബോത്തിൽ നിന്ന് മത്സരിക്കുകയും റാത്തോഡ് ബാപ്പു റാവുവിനോട് പരാജയപ്പെട്ടു. സംസ്ഥാന വിഭജനത്തിനുശേഷം അദ്ദേഹം ഇന്ത്യൻ കോൺഗ്രസിൽ ചേരുകയും 2018 ലെ തിരഞ്ഞെടുപ്പിൽ ബോട്ടിൽ നിന്ന് മത്സരിക്കുകയും റാത്തോഡ് ബാപ്പു റാവുവിനോട് പരാജയപ്പെട്ടു..[5][6]
2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ, ആദിലാബാദ് ലോക്സഭാ മണ്ഡലത്തിൽ ടിആർഎസിന്റെ ഗോഡം നാഗേഷിനെ പരാജയപ്പെടുത്തി 58,560 വോട്ടുകൾക്ക് ബി. ജെ. പിയുടെ സോയം ബാപ്പു റാവു വിജയിച്ചു. സോയം ബാപ്പു റാവു 377,374 വോട്ടുകൾ നേടി.[7]
അവലംബം
തിരുത്തുക- ↑ "Soyam Bapu Rao joins BJP after being assured of Adilabad ticket". Koride Mahesh. The Times of India. 20 March 2019. Retrieved 23 March 2020.
- ↑ "Adilabad Election Result 2019: BJP candidate Soyam Bapu Rao emerge clear winner". Times Now. 24 May 2019. Retrieved 26 May 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Soyam Bapurao". Andhrajyoti Prajatantram. Retrieved 27 May 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Y, prudvi. "details". lok sabha. Retrieved 20 December 2022.
- ↑ Lost to, TRS candidate. "2018". chanakyya.com. Retrieved 20 November 2022.
- ↑ Moved to, congress. "Congress candidate". thehindu.com. Retrieved 20 October 2022.
- ↑ Tribal, Leader. "BJP Secured Adilabad parliament seat". one india. oneindia.com. Archived from the original on 2024-03-27. Retrieved 30 November 2022.