ആദിലാബാദ് (ലോക്‌സഭാ നിയോജക മണ്ഡലം)

ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോകസഭയിലെ തെലുങ്കാനയിൽ നിന്നുമുള്ള 17 മണ്ഡലങ്ങളിൽ ഒന്നാണ് ആദിലാബാദ്' ലോക്സഭാ നിയോജക മണ്ഡലം[1]

പാർലമെന്റ് അംഗങ്ങൾ

തിരുത്തുക
ലോകസഭ കാലാവധി അംഗത്തിന്റെ പേര് രാഷ്ട്രീയ പാർട്ടി
First 1952-57 സി. മാധവ റെഡ്ഡി സോഷ്യലിസ്റ്റ് പാർട്ടി
Second 1957-62 കെ. അഷണ്ണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Third 1962-67 ജി. നാരായണ റെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fourth 1967-71 പി. ഗംഗ റെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fifth 1971-77 പി. ഗംഗ റെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Sixth 1977-80 ജി. നരസിംഹറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Seventh 1980-84 ജി. നരസിംഹറെഡ്ഡി Indian National Congress (Indira)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്(ഇന്ദിര
Eighth 1984-89 സി. മാധവറെഡ്ഡി തെലുഗുദേശം പാർട്ടി
Ninth 1989-91 സി. മാധവറെഡ്ഡി Indian National Congress
Tenth 1991-96 അല്ലോല ഇംദ്ര കരൺ റെഡ്ഡി തെലുഗുദേശം പാർട്ടി
Eleventh 1996-98 സമുദ്രല വേണുഗോപാൽ ചാരി തെലുഗുദേശം പാർട്ടി
Twelfth 1998-99 സമുദ്രല വേണുഗോപാൽ ചാരി തെലുഗുദേശം പാർട്ടി
Thirteenth 1999–2004 സമുദ്രല വേണുഗോപാൽ ചാരി തെലുഗുദേശം പാർട്ടി
Fourteenth 2004-08 മധുസുധൻ റെഡ്ഡി തെലംഗാന രാഷ്ട്ര സമിതി
2008-09 അല്ലോല ഇംദ്ര കരൺ റെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fifteenth 2009-2014 റാത്തോഡ് രമേശ് തെലുഗുദേശം പാർട്ടി
Fifteenth 2014-2019
Fifteenth 2019-2024 സോയം ബാപു റാവു ബിജെപി
  1. Parliament of India website സൈറ്റിൽ നിന്നും ശേഖരിച്ചത് 29-12-2013