ലോകത്തിലെ ഒരു പ്രധാനപെട്ട ബുദ്ധവിഹാരമാണ് ബംഗ്ലാദേശിലെ പഹാർപുരിൽ സ്ഥിതിചെയ്യുന്ന സോമപുര മഹാവിഹാരം (ഇംഗ്ലീഷ്: Somapura Mahavihara; ബാംഗ്ല: সোমপুর মহাবিহার. ബംഗ്ലാദേശിലെതന്നെ ഒരു പ്രധാന ചരിത്രകേന്ദ്രം കൂടിയാണ് ഇന്നീപ്രദേശം. 1985-ൽ സോമപുര മഹാവിഹാരംത്തിന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശം എന്ന പദവി ലഭിച്ചു.

Paharpur vihar
Native name
ബംഗാളി: পাহারপুর বিহার
സോമപുര മഹാവിഹാരം
LocationNaogaon, ബംഗ്ലാദേശ്
Coordinates25°01′52″N 88°58′38″E / 25.0311°N 88.9773°E / 25.0311; 88.9773
Elevation80 അടി (24 മീ)
Built4th century AD
Built forDharama Pala
Architectural style(s)Gupta, Pala
Typeസാംസ്കാരികം
Criteriai, ii, iv
Designated1985 (9th session)
Reference no.322
State Party Bangladesh
RegionAsia-Pacific
സോമപുര മഹാവിഹാരം is located in Bangladesh
സോമപുര മഹാവിഹാരം
Paharpur vihara is in Naogaon, Bangladesh

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

]]

"https://ml.wikipedia.org/w/index.php?title=സോമപുര_മഹാവിഹാരം&oldid=3511671" എന്ന താളിൽനിന്ന് ശേഖരിച്ചത്