സോഫിയ ഡള്ളാസ്
സോഫിയ ച്യൂ നിൿലിൻ ഡള്ളാസ് (ജീവിതകാലം: ജൂൺ 25, 1798 – ജനുവരി 11, 1869) അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡൻറായിരുന്ന ജോർജ്ജ് മിഫ്ലിനി ഡള്ളാസിൻറെ പത്നിയായിരുന്നു. ജയിംസ് കെ. പോൾക്ക് ആയിരുന്നു അക്കാലത്ത് പ്രസിഡൻറുപദത്തിലുണ്ടായിരുന്നത്. ഫിലാഡെൽഫിയയിലെ വ്യാപാരിയായിരുന്ന ഫിലിപ്പ് നൿലിൻറെയും ജൂലിയാന നിൿലിൻറെയും പുത്രിയായിരുന്നു അവർ.),[1] 1816 ലാണ് അവരുടെ വിവാഹം നടന്നത്. 8 കുട്ടികളാണ് ഇവർക്കുണ്ടായിരുന്നത്. ജോർജ്ജ് ഡള്ളാസ് വൈസ് പ്രസിഡൻറായിരുന്ന കാലം വാഷിംങ്ടൺ ഡി.സി.യിലേയ്ക്കു പോകാൻ താല്പര്യമില്ലാതെയിരുന്നതിനാൽ അവർ കൂടുതൽ സമയവും ഫിലാഡെൽഫിയയിലെ കുടുംബത്തിൽ കഴിയുകയും വല്ലപ്പോഴുമൊരിക്കൽമാത്രം തലസ്ഥാനനഗരി സന്ദർശിക്കുയും ചെയ്തിരുന്നു.[2]
സോഫിയ ഡള്ളാസ് | |
---|---|
Second Lady of the United States | |
In role March 4, 1845 – March 4, 1849 | |
രാഷ്ട്രപതി | James Polk |
മുൻഗാമി | Letitia Tyler (1841) |
പിൻഗാമി | Abigail Fillmore |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Philadelphia, Pennsylvania, U.S. | ജൂൺ 25, 1798
മരണം | ജനുവരി 11, 1869 Philadelphia, Pennsylvania, U.S. | (പ്രായം 70)
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | George Dallas (1816–1864) |
വിഷയാനുബന്ധം
തിരുത്തുക- ↑ Sophia Chew Nicklin Dallas, 1798-1869 at Find A Grave
- ↑ Profile, George Mifflin Dallas, 11th Vice President (1845-1849), US Senate Website