സതേൺ സോത്തോ അല്ലെങ്കിൽ സതേൺ സെസോത്തൊ എന്നൊക്കെ അറിയപ്പെടുന്ന സോത്തോ ഭാഷ ദക്ഷിണാഫ്രിക്കയിലെ സൊതൊ-റ്റ്സ്വാനയിലെ ഭാഷയാണ്. [5][6]ലെസൊത്തോയിലെ ഔദ്യോഗികഭാഷയും അവിടത്തെ 11 ഔദ്യോഗികഭാഷകളിൽ ഒന്നുമാണ്. ഇതൊരു ബാൺടു ഭാഷയാണ്.

Sotho
Sesotho
ഉച്ചാരണം[sɪ̀sʊ́tʰʊ̀]
ഉത്ഭവിച്ച ദേശംLesotho, South Africa
സംസാരിക്കുന്ന നരവംശംBasotho
മാതൃഭാഷയായി സംസാരിക്കുന്നവർ
5.6 million (2001–2011)[1]
7.9 million L2 speakers in South Africa (2002)[2]
Latin (Sotho alphabet)
Sotho Braille
Signed Sotho
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Lesotho
South Africa
Zimbabwe
Regulated byPan South African Language Board
ഭാഷാ കോഡുകൾ
ISO 639-1st
ISO 639-2sot
ISO 639-3sot
ഗ്ലോട്ടോലോഗ്sout2807[3]
S.33[4]
Linguasphere99-AUT-ee incl. varieties 99-AUT-eea to 99-AUT-eee
The Sesotho Language
PersonMosotho
PeopleBasotho
LanguageSesotho
CountryLesotho

വർഗ്ഗീകരണം തിരുത്തുക

സെസോത്തൊ ഒരു തെക്കൻ ബാൺടു ഭാഷയാണ്. നൈജർ-കോംഗൊ ഭാഷാകുടുംബത്തിൽ‌പ്പെട്ടതാണ്.

സോത്തൊ ഒരു ആദിവാസികളുടെ പേരിന്റെ ഭാഗമായ വാക്കാണ്. ഇപ്പോൾ ലെസോത്തൊയിലും ദക്ഷിണാഫ്രിക്കൻ ഇംഗ്ലിഷിലും സെസോത്തോ എന്നാണ് ഈ ഭാഷയെ സൂചിപ്പിക്കുന്ന വാക്ക്.

ഭാഷാഭേദങ്ങൾ തിരുത്തുക

 
A Mosotho woman holding up a sign protesting violence against women, written in her native Sesotho language, at a National Women's Day protest at the National University of Lesotho. The sign translates as "if you do not listen to women, we will lose patience with you."

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. Sotho at Ethnologue (18th ed., 2015)
  2. Webb, Vic. 2002. "Language in South Africa: the role of language in national transformation, reconstruction and development." Impact: Studies in language and society, 14:78
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Southern Sotho". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. Jouni Filip Maho, 2009. New Updated Guthrie List Online
  5. Laurie Bauer, 2007, The Linguistics Student's Handbook, Edinburgh
  6. ,Historically also Suto, or Suthu, Souto, Sisutho, Sutu, or Sesutu, according to the pronunciation of the name.
  • Batibo, H. M., Moilwa, J., and Mosaka N. 1997. The historical implications of the linguistic relationship between Makua and Sotho languages. In PULA Journal of African Studies, vol. 11, no. 1
  • Doke, C. M., and Mofokeng, S. M. 1974. Textbook of Southern Sotho Grammar. Cape Town: Longman Southern Africa, 3rd. impression. ISBN 0-582-61700-6.
  • Ntaoleng, B. S. 2004. Sociolinguistic variation in spoken and written Sesotho: A case study of speech varieties in Qwaqwa. M.A. thesis. University of South Africa.
  • Tšiu, W. M. 2001. Basotho family odes (Diboko) and oral tradition. M.A. thesis. University of South Africa

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സോത്തൊ ഭാഷ പതിപ്പ്
 
Wiktionary
Sotho എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

സോഫ്റ്റ്‌വേർ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സോത്തൊ_ഭാഷ&oldid=3800659" എന്ന താളിൽനിന്ന് ശേഖരിച്ചത്