സോണിയ ഫർറെ ഫിഡാൽഗോ
പ്രമുഖ സ്പാനിഷ് സാമൂഹിക പ്രവർത്തകയും അധ്യാപികയും രാഷ്ട്രീയ പ്രവർത്തകയും
പ്രമുഖ സ്പാനിഷ് സാമൂഹിക പ്രവർത്തകയും അധ്യാപികയും രാഷ്ട്രീയ പ്രവർത്തകയുമാണ് സോണിയ ഫർറെ ഫിഡാൽഗോ. സ്‌പൈനിന്റെ പന്ത്രണ്ടാം നിയമനിർമ്മാണ സഭയിലെ അധോസഭയായ കോൺഗ്രസ്സിൽ അംഗമാണ് സോണിയ.
ജീവചരിത്രം
തിരുത്തുക1976 ജനുവരി മൂന്നിന് എൽ ഹോസ്പിറ്റലെറ്റ് ഡി ല്ലോബ്രിഗെറ്റിൽ ജനിച്ചു. കാറ്റലനിലെ സെക്കണ്ടറി സ്‌കൂൾ അധ്യാപികയാണ്. 1989 മുതൽ ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചു.
രാഷ്ട്രീയ ജീവിതം
തിരുത്തുക2016 സ്‌പൈൻ പൊതുതിരഞ്ഞെടുപ്പിൽ ബാഴ്‌സലോണിയ പ്രവിശ്യയിൽ നിന്ന് പന്ത്രണ്ടാം നിയമനിർമ്മാണസഭയയിലെ അധോസഭയായ കോൺഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡെപ്യൂട്ടിയായി തെരഞ്ഞെടുക്കപ്പെട്ടു.[1][2] [3] തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിൽ രാജ്യത്തെ യുവ ജനങ്ങൾ നടത്തിയ 2011ലെ 15എം മൂവ്‌മെന്റിന്റെ പ്രധാന വക്താവായിരുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Junta Electoral Central. 12 May 2016.
{{cite journal}}
: Cite has empty unknown parameters:|urltrad=
,|deadurl=
,|subscription=
,|coauthors=
,|trans_title=
, and|chapterurl=
(help); Cite journal requires|journal=
(help) - ↑ http://www.congreso.es/portal/page/portal/Congreso/Congreso/Diputados/DipCircuns/ComAutCat?_piref73_1333304_73_1333301_1333301.next_page=/wc/fichaDiputado&idDiputado=249.
{{cite web}}
: Missing or empty|title=
(help); Unknown parameter|fechaacceso=
ignored (|access-date=
suggested) (help); Unknown parameter|título=
ignored (|title=
suggested) (help)] - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-04. Retrieved 2017-07-07.