സോങ് ഹ്യെ-ക്യോ

കൊറിയന്‍ ചലചിത്ര നടി

സോങ് ഹ്യെ-ക്യോ ഒരു ദക്ഷിണ കൊറിയൻ നടിയാണ്. ഓട്ടം ഇൻ മൈ ഹാർട്ട് (2000), ഓൾ ഇൻ (2003), ഫുൾ ഹൗസ് (2004), ദറ്റ് വിന്റർ, ദി വിൻഡ് ബ്ലോസ് (2013), ഡിസൻഡന്റ്‌സ് ഓഫ് ദി സൺ (2016), എൻകൗണ്ടർ (2018), നൗ, വീ ആർ ബ്രേക്കിംഗ് അപ്പ് ( 2021) എന്ന ടെലിവിഷൻ ഡ്രാമയിലൂടെയാണ് അവർക്ക് ജനപ്രീതി നേടിയത്. ഇവർ ഹ്വാങ് ജിൻ യി, ദി ഗ്രാൻഡ്മാസ്റ്റർ, മൈ ബ്രില്യൻഡ് ലൈഫ്, ദ ക്വീൻസ് എന്ന സിനിമകളിലും അഭിനയിച്ചു.

സോങ് ഹ്യെ-ക്യോ
송혜교
Song in 2021
ജനനം (1981-11-22) 22 നവംബർ 1981  (43 വയസ്സ്)[A]
വിദ്യാഭ്യാസംSejong University (BFA)
തൊഴിൽActress
സജീവ കാലം1996–present
ഏജൻ്റ്United Artists Agency
Jet Tone Films[2]
ജീവിതപങ്കാളി(കൾ)
(m. 2017; div. 2019)
Korean name
Hangul
Hanja
Revised RomanizationSong Hye-gyo
McCune–ReischauerSong Hyekyo
വെബ്സൈറ്റ്songhyekyo.co.kr

2017ൽ ഫോബ്സ് മാസികയിൽ സോങ് ഹ്യെ-ക്യോ, കൊറിയ പവർ സെലിബ്രിറ്റി ലിസ്റ്റിൽ എഴാം സ്ഥാനവും, 2018ൽ എട്ടാം സ്ഥാനവും നേടി. കിം തായ്-ഹീ, ജുൻ ജി-ഹ്യുൻ എന്നിവരോടൊപ്പം അവരെ "ദി ട്രോയിക്ക" എന്ന് വിളിക്കുന്നു, "തായ് ഹ്യെ-ജി" എന്ന മിശ്രിത പദത്താൽ മൊത്തത്തിൽ അറിയപ്പെടുന്നു. സോങ്ങിന്റെ ടെലിവിഷൻ നാടകങ്ങളുടെ വിജയം അന്താരാഷ്‌ട്രതലത്തിൽ അവളെ ഒരു മികച്ച ഹാല്യു താരമായി സ്ഥാപിച്ചു.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; birth എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Actress Song Hye-kyo Joins Famed Director Wong Kar-wai's Studio". The Chosun Ilbo. April 16, 2019.
  3. "Song Hye-kyo's signature".
  1. Song Hye-kyo was born on 22 November 1981, while her registered birth date is 26 February 1982.[1]
  2. The name '宋慧喬' with a different third Hanja '喬' is not her real Korean name in Hanja; it was the most commonly used Hanja character by most Chinese-language media outlets prior to Song's revelation in 2016.[3]
"https://ml.wikipedia.org/w/index.php?title=സോങ്_ഹ്യെ-ക്യോ&oldid=3990113" എന്ന താളിൽനിന്ന് ശേഖരിച്ചത്