സൊളാനേസീ സസ്യകുടുംബത്തിലെ അതിപ്രധാനമായ ഒരു ജനുസാണ് സൊളാനം (Solanum). ഈ ജനുസ്സിൽ ലോകത്തിലെ ഏറ്റവും പ്രധാന ഭഷ്യവസ്തുക്കളിൽ‌പ്പെടുന്ന തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഈ ജനുസ്സിലെ അംഗങ്ങളാണ്. ഈ ജനുസ്സിൽ പലതും വിഷമയമുള്ളതാണ്. ധാരാളം ഔഷധഗുണമുള്ള ചെടികളും സൊളാനം ജനുസ്സിലുണ്ട്. നൈറ്റ്ഷേഡ്സ്, ഹോഴ്സ് നെറ്റിൽസ് എന്നിവയും ഇതിൽ കാണപ്പെടുന്നു. കൂടാതെ ഈ സ്പീഷീസിലെ ധാരാളം സസ്യങ്ങൾ അലങ്കാര പൂക്കൾക്കുവേണ്ടിയും പഴങ്ങൾക്കുവേണ്ടിയും കൃഷിചെയ്തുവരുന്നു.

സൊളാനം
ചുണ്ടയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Solanum

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സൊളാനം&oldid=2799141" എന്ന താളിൽനിന്ന് ശേഖരിച്ചത്