സൊലെക മണ്ഡേല
സൊലെങ്ക മണ്ടേല ഒരു ആഫ്രിക്കൻ എഴുത്തുകാരിയും നെൽസൺ മണ്ടേലയുടെ കൊച്ചുമകളുമാണ്. അവരുടെ അഡിക്ഷനുകളെപ്പറ്റിയാണ് പ്രധാനമായും എഴുതിയിട്ടുള്ളത്. അവരുടെ മകളുടെ മരണത്തെക്കുറിച്ചും സ്തനാർബുദത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്.
സൊലെക മണ്ഡേല | |
---|---|
ജനനം | 1980 |
ദേശീയത | South Africa |
മാതാപിതാക്ക(ൾ) | Zindzi Mandela |
ബന്ധുക്കൾ | Nelson Mandela (grandfather) |
ജീവിതം
തിരുത്തുകസിൻസി മണ്ടേലയുടെ പുത്രിയാണ് സൊലെങ്ക മണ്ടേല 1980 ലാണ് ജനിച്ചത്. അവരുടെ കുട്ടിക്കാലത്തെ ലൈംഗിക പീഡനങ്ങളെപ്പറ്റിയാണ് പ്രധാനമായും സംസാരിച്ചത്. ആ കാലങ്ങളിൽ സൊലെൻക മണ്ടേല ആൽക്കഹോളിന് അടിമയായിരുന്നു.[1]
2010 ൽ മണ്ടേലയുടെ പതിമ്മൂന്നുവയസ്സുള്ള പുത്രി ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു. ഒരു സംഗീതപരിപാടിക്കുശേഷം വീട്ടിലേക്കുതിരിച്ചുപോകുന്ന വഴിയിൽ വച്ചാണ് അപകടം സംഭവിച്ചത്[2]. ഈ അപകടം മദ്യവും മയക്കുമരുന്നുകളും കൊണ്ടാണ് സംഭവിച്ചത്. ആസമയത്ത് മണ്ടേല ഒരു ആത്മഹത്യാശ്രമത്തിൽനിന്നും തിരിച്ചുവരികയായിരുന്നു.[3]
References
തിരുത്തുക- ↑ Llewellyn Smith, Julia (15 December 2013). "Zinzi Mandela - The Father I Knew". Telegraph. Retrieved 24 November 2016.
- ↑ "Zoleka Mandela Remembers her Daughter in Touching Tribute". TimesLive. 13 June 2016. Retrieved 24 November 2016.
- ↑ Lang, Justine (2 December 2016). "100 Women 2016: Zoleka Mandela, survivor and granddaughter". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 3 December 2016.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം)