പൊന്നുഞാവൽ

ചെടിയുടെ ഇനം
(സൈസീജിയം സ്റ്റോക്‌സൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തീരെ അറിയപ്പെടാത്ത ഒരു സ്പീഷിസാണ് വല്ലമഞ്ചി അഥവാ പൊന്നുഞാവൽ. (ശാസ്ത്രീയനാമം: Syzygium stocksii). വയനാട്ടിലും കേരള-കർണാടക അതിർത്തിയിലും കാണുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു വൃക്ഷമാണ്. 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു[1].

പൊന്നുഞാവൽ
പൊന്നുഞാവലിന്റെ ചെറിയ ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. stocksii
Binomial name
Syzygium stocksii
(Duthie) Gamble
Synonyms
  • Eugenia stocksii Duthie

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൊന്നുഞാവൽ&oldid=1775812" എന്ന താളിൽനിന്ന് ശേഖരിച്ചത്