സൈവ സ്വാമ്പ് ദേശീയോദ്യാനം, കെനിയയിലെ റിഫ്റ്റ് വാലി പ്രവിശ്യയിൽ‌, കിറ്റെയിലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കെനിയയിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനമായ ഇത് ഏകദേശം 3 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ളതാണ്. ചതുപ്പുപ്രദേശത്തു കാണപ്പെടുന്ന ഒരു അപൂർവയിനം കൃഷ്ണമൃഗമായ സിറ്റാറ്റുൻഗയുടെ ആവാസ സ്ഥലം സംരക്ഷിക്കുന്നതിനായാണ് പ്രധാനമായും ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. ദേശീയോദ്യാനത്തിൽ വിവിധയിനം മരങ്ങളും നിലനിൽക്കുന്നുണ്ട്.[1]

സൈവ സ്വാമ്പ് ദേശീയോദ്യാനം
Map showing the location of സൈവ സ്വാമ്പ് ദേശീയോദ്യാനം
Map showing the location of സൈവ സ്വാമ്പ് ദേശീയോദ്യാനം
Location of Saiwa Swamp National Park
LocationRift Valley Province,  Kenya
Nearest cityKitale
Coordinates1°6′N 35°7′E / 1.100°N 35.117°E / 1.100; 35.117
Area3 കി.m2 (1.2 ച മൈ)
Established1974
Governing bodyKenya Wildlife Service
  1. Kenya Wildlife Service – Saiwa Swamp National Park[പ്രവർത്തിക്കാത്ത കണ്ണി]