സൈലെപ്റ്റ ഡെറോഗേറ്റ
സൈലെപ്റ്റ ഡെറോഗേറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | Pyraloidea
|
Family: | |
Subfamily: | Spilomelinae
|
Genus: | |
Species: | S derogata
|
Binomial name | |
Sylepta derogata |
ഇലചുരുട്ടിപ്പുഴു
തിരുത്തുക
ഇത് വെണ്ടയിലും പരുത്തിയിലും ചെമ്പരത്തിയിലും കാണപ്പെടുന്നു.
കീടത്തിന്റെ വളർച്ചാഘട്ടങ്ങൾ
തിരുത്തുക- മുട്ട: മിനുസമുള്ളതും, ഇളം വെള്ള നിറത്തിലുമാണ്.
- പുഴു: തിളങ്ങുന്ന പച്ചനിറത്തിലുള്ള പുഴുക്കളാണ്. പൂർണ വളർച്ച എത്തിയ പുഴുക്കൾക്ക് ഏതാണ്ട് 22 മുതൽ 30 മില്ലിമീറ്റർ നീളമുണ്ടാകും.
- പ്യൂപ്പ: ചുവപ്പ് കലർന്ന തവിട്ടുനിറത്തിൽ കാണപ്പെടുന്നു.
- അഡൽറ്റ്: പൂർണ വളർച്ചയെത്തിയ നിശാശലഭത്തിനു മഞ്ഞ നിറത്തിലുള്ള ചിറകുകളും അതിൽ തവിട്ടു നിറത്തിലുള്ള രേഖകളും കാണുന്നു.
ലക്ഷണങ്ങൾ:
തിരുത്തുക
പച്ച നിറത്തിലുള്ള പുഴുക്കൾ ഇല കോണാകൃതിയിൽ ചുരുട്ടി അതിനുള്ളിലിരുന്ന് ഇലയുടെ ഭാഗങ്ങൾ തിന്നുന്നു.
നിയന്ത്രണം:
തിരുത്തുക
- ഇലച്ചുരുളുകൾ ശേഖരിച്ച് നശിപ്പിക്കുക.
- ബിവേറിയ ബാസ്സിയാന അടിസ്ഥാനമുള്ള ജൈവകീടനാശിനി 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കുക.
- വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുക.