സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം

സജി ജെയിംസ് രചിച്ച ഒരു വൈജ്ഞാനിക ഗ്രന്ഥമാണ് സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം. 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം
കർത്താവ്സജി ജെയിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപരിസ്ഥിതി
സാഹിത്യവിഭാഗംവൈജ്ഞാനികസാഹിത്യം
പ്രസാധകർ192
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2013

ഉള്ളടക്കം തിരുത്തുക

സൈലന്റ് വാലിയിൽ പരിസ്ഥിതിക്കെതിരായി നടന്ന കടന്നുകയറ്റത്തിൽ അതിജീവനത്തിന്റെ കഥയാണ് സൈലന്റ്‌വാലിക്ക് പറയാനുള്ളത്. ആ കഥയാണ് ഈ പുസ്തകം പറയുന്നത്. 1985-ൽ ദേശീയപാർക്കായി പ്രഖ്യാപിക്കപ്പെട്ട സൈലന്റ്‌വാലി എന്ന വിസ്മയത്തെ കൂടുതലറിയാനും ആ ജൈവവ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടി പോരാടിയവരെക്കുറിച്ചറിയാനും. ഈ ഗ്രന്ഥം ഉപകരിക്കും. അനുബന്ധമായി ഒ.വി. വിജയൻ, പ്രൊഫസർ എം.കെ. പ്രസാദ്, ഇ. ബാലാനന്ദൻ എന്നിവരുടെ കുറിപ്പുകളും നൽകിയിട്ടുണ്ട്.. എസ് ജയചന്ദ്രൻ നായരുടേതാണ് അവതാരിക. [2]

പുരസ്കാരങ്ങൾ തിരുത്തുക

  • 2013 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം

അവലംബം തിരുത്തുക

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-31. Retrieved 2017-04-10.

പുറം കണ്ണികൾ തിരുത്തുക