1818-ൽ ഫ്രാൻസ് ഗ്രബർ രചിക്കുകയും ഇംഗ്ലീഷിലേക്ക് ജോൺ യങ് വിവർത്തനം ചെയ്യുകയും ചെയ്ത ക്രിസ്തുമസ് ഗാനമാണ് സൈലന്റ് നൈറ്റ് (Silent Night, ജർമ്മനിൽ "Stille Nacht, heilige Nacht"). 2011-ൽ യുനെസ്‌കോ ഈ ഗാനത്തെ ഒരു "സാംസ്കാരിക നിധി" (intangible cultural heritage) ആയി പ്രഖ്യാപിച്ചു.[1]

സൈലന്റ് നൈറ്റ്
by ഫ്രാൻസ് ഗ്രബർ
സൈലന്റ്-നൈറ്റ്-ചാപ്പൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ച സൈറ്റ്
Native nameStille Nacht, helige Nacht
Genreക്രിസ്തുമസ് ഗാനം
Textജോസഫ് മോർ
Languageജർമ്മൻ
Performed24 ഡിസംബർ 1818 (1818-12-24)
ഫ്രാൻസ് ഗ്രബർ.
1846-ൽ സെബാസ്റ്റ്യൻ സ്റ്റീഫ് വരച്ച ചിത്രം.

ചരിത്രം

തിരുത്തുക

1818-ൽ ഓസ്ട്രിയൻ സാമ്രാജ്യത്തിലെ ഒബെൻഡോർഫ് എന്ന ഗ്രാമത്തിലെ വി. നിക്കോളാസ് പള്ളിയിലാണ് ആദ്യമായി അവതരിപ്പിച്ചത്. അവിടുത്തെ വികാരിയായ ഫാ. ജോസഫ് മോർ 1816-ൽ ഈ ഗാനത്തിനുള്ളാ വരികൾ എഴുതിയിരുന്നു. അടുത്തുള്ള ആൺസ്ഡോർഫ് ഗ്രാമത്തിലെ അദ്ധ്യാപകനും ഓർഗ്ഗൻ വായനക്കാരനുമായ ഫ്രാൻസ് ഗ്രബർ ഈ വരികൾ ഈണത്തിനിട്ടു.[2]

1859-ൽ ജോൺ യങ് ചെയ്ത വിവർത്തനമാണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത്.[3] നൂറ്റി നാൽപ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[4][5]

ഒന്നാം ലോകമഹായുദ്ധകാലത്ത് 1914 ഡിസംബർ 25-ന് ബ്രിട്ടിഷ്, ജർമ്മൻ സേനകൾ വെടിനിർത്തൽ ആചരിക്കുകയും "സൈലന്റ് നൈറ്റ്" ആലപിക്കുകയും ചെയ്തു.[6]

മോറിന്റെ ജർമ്മൻ ഗാനം ജോൺ യങിന്റെ ഇംഗ്ലീഷ് പരിഭാഷ[7]

Stille Nacht, heilige Nacht,
Alles schläft; einsam wacht
Nur das traute hochheilige Paar.
Holder Knabe im lockigen Haar,
Schlaf in himmlischer Ruh!
Schlaf in himmlischer Ruh!

Stille Nacht, heilige Nacht,
Hirten erst kundgemacht
Durch der Engel Halleluja,
Tönt es laut von fern und nah:
Christ, der Retter ist da!
Christ, der Retter ist da!

Stille Nacht, heilige Nacht,
Gottes Sohn, o wie lacht
Lieb' aus deinem göttlichen Mund,
Da uns schlägt die rettende Stund'.
Christ, in deiner Geburt!
Christ, in deiner Geburt!

Silent night, holy night,
all is calm, all is bright
round yon virgin mother and child.
Holy infant, so tender and mild,
sleep in heavenly peace,
sleep in heavenly peace.

Silent night, holy night,
shepherds quake at the sight;
glories stream from heaven afar,
heavenly hosts sing Alleluia!
Christ the Savior is born,
Christ the Savior is born!

Silent night, holy night,
Son of God, love's pure light;
radiant beams from thy holy face
with the dawn of redeeming grace,
Jesus, Lord, at thy birth,
Jesus, Lord, at thy birth.

Silent night, holy night,
wondrous star, lend thy light;
with the angels let us sing,
Alleluia to our King;
Christ the Savior is born,
Christ the Savior is born!

പുറത്തെയ്ക്കുള്ള കണ്ണ്കൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Silent Night എന്ന താളിലുണ്ട്.
 
Wikisource
ജർമ്മൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
  1. "Österreichische UNESCO-Kommission – Nationalagentur für das Immaterielle Kulturerbe – Austrian Inventory". Archived from the original on 2015-12-18. Retrieved 25 December 2014.
  2. "BBC Religion & Ethics". bbc.co.uk. 2009-08-04. Retrieved 2011-12-06.
  3. Underwood, Byron Edward, "Bishop John Freeman Young, Translator of 'Stille Nacht'", The Hymn, v. 8, no. 4, October 1957, pp. 123–132.
  4. Ronald M. Clancy, William E Studwell. Best-Loved Christmas Carols. Christmas Classics Ltd, 2000.
  5. "Silent Night". Silent Night Web.
  6. Stanley Weintraub Silent Night: The Remarkable Christmas Truce of 1914. New York: Free Press, 2001.
  7. "Silent Night, Holy Night", The United Methodist Hymnal, number 239, translated by John F. Young (stanzas 1–3) and anon. (stanza 4), hymnsite.com
"https://ml.wikipedia.org/w/index.php?title=സൈലന്റ്_നൈറ്റ്&oldid=4071652" എന്ന താളിൽനിന്ന് ശേഖരിച്ചത്