സൈമൺ ടിഗ്ഗ
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായിരുന്നു സൈമൺ ടിഗ്ഗ (16 മാർച്ച് 1929-2004). ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി ബീഹാറിലെ ഖുന്തി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[1][2][3][4] 2004 ൽ 75 ആം വയസ്സിൽ ടിഗ്ഗ മരിച്ചു.
Simon Tigga | |
---|---|
Member of Parliament, Lok Sabha | |
ഓഫീസിൽ 1984–1989 | |
മുൻഗാമി | Niral Enem Horo |
പിൻഗാമി | Kariya Munda |
മണ്ഡലം | Khunti, Bihar |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sogra, Sinidega, Gumla District, Bihar, British India (present day Jharkhand, India) | 16 മാർച്ച് 1929
മരണം | 2004 (aged 75) |
രാഷ്ട്രീയ കക്ഷി | Indian National Congress |
മറ്റ് രാഷ്ട്രീയ അംഗത്വം | Jharkhand Party |
ഉറവിടം: [1] |
പരാമർശങ്ങൾ
തിരുത്തുക- ↑ Amit Prakash (2001). Jharkhand: Politics of Development and Identity. Orient Blackswan. pp. 110–. ISBN 978-81-250-1899-5. Retrieved 24 October 2017.
- ↑ Bijender Kumar Sharma (1989). Political Instability in India. Mittal Publications. pp. 49–. ISBN 978-81-7099-184-7. Retrieved 24 October 2017.
- ↑ H. D. Singh (1996). 543 faces of India: guide to 543 parliamentary constituencies. Newmen Publishers. p. 68. ISBN 9788190066907. Retrieved 13 May 2019.
- ↑ The National Christian Council Review. Wesley Press. 1985. p. 166. Retrieved 13 May 2019.